
തല മുറിച്ചു മാറ്റിയ നിലയിലുള്ള ഒരു പാമ്പിന്റെ സമീപത്ത് ഒരാള്‍ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിനരികില്‍ ഇരുക്കുന്ന ആള്‍ കത്രിക വച്ച് പാമ്പിന്റെ വാല്‍ഭാഗം മുറിക്കാനയി ശ്രമിക്കുന്നു. പെട്ടന്ന് തീര്‍ത്തും അപ്രതീക്ഷിതമായി പാമ്പ് അതിന്റെ തലഭാഗം പത്തി വിടര്‍ത്തും പോലെ ഉയര്‍ത്തി തിരിഞ്ഞ് ആക്രമിക്കാനായി ശ്രമിക്കുന്നതാണ് വീഡിയോയില്‍. തല മുറിച്ച് നീക്കിയിട്ടും പാമ്പിന്റെ ജീവിന്‍ പോയിട്ടില്ലെന്ന് വീഡിയോയില്‍ വ്യക്തം.
ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പാമ്പിന് ശിരഛേദം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ അതിന്റെ ജീവന്‍ നിലനില്‍ക്കുമെന്ന് ഒരു ഉപയോക്താവ് വിശദീകരിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക