നടി സോഫിയ വീണ്ടും ഞെട്ടിച്ചു കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് ഗ്ലാമര്‍ രംഗത്തെത്തി..ഭര്‍ത്താവുമൊത്തുള്ള ഹോട്ട് വീഡിയോ ചിത്രങ്ങള്‍ പുറത്തുവിട്ടു..

മുംബൈ :സിനിമയുടെ ഗ്ലാമര്‍ ലോകത്തു നിന്നും കന്യാസ്ത്രീയായി ആത്മീയ പാതയില്‍ നീങ്ങിയ സോഫിയ വീണ്ടും ഞെട്ടിച്ചു !.കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് വീണ്ടും സിനിമയില്‍ സജീവമായ നടി സ്വന്തം ഭര്‍ത്താവുമായുള്ള സ്വകാര്യ വീഡിയോ പുറത്തു വിട്ടാണ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത് . ഭര്‍ത്താവിനൊപ്പുള്ള ചൂടന്‍ രംഗങ്ങളാണ് നടി പുറത്ത് വിട്ടിരിക്കുക്കത് .ഇന്‍സ്റ്റഗ്രാമിലാണ് സോഫിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ വംശജയായ സോഫിയ ബ്രിട്ടനിലാണ് ജനിച്ചു വളര്‍ന്നത്. ബിഗ് ബോസ് ഷോയിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.sophia -2 ഇതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നു.ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുന്നത് ശരിയല്ല എന്നായിരുന്നു വിമര്‍ശനം.പ്രണയത്തെക്കുറിച്ച് ദീര്‍ഘമായ കുറിപ്പുകളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പരസ്പര സ്‌നേഹമില്ലാത്ത ലൈംഗികത ദൈവത്തിന് നിരക്കുന്നതല്ലെന്നാണ് സോഫിയയുടെ വാദം. ഇടയ്ക്ക് ഗ്ലാമര്‍ ലോകം വിട്ട് കന്യാസ്ത്രീയായ സോഫിയ അടുത്തിടെയാണ് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിച്ചത്.

ഗ്ലാമറിന്റെ അതിപ്രസരത്തില്‍ നിന്നാണ് സോഫിയാ ഹയാത്ത് എന്ന നടി ആത്മീയ പാതയിലേക്ക് നീങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച നടി ചുരുങ്ങിയ ദിവസം കൊണ്ടാണ് കന്യാസ്ത്രീയായി മാറിയത്. ഇപ്പോള്‍ അടങ്ങിയൊതുങ്ങി കഴിയുന്ന സോഫിയാ ഹയാത്തിനെതിരെ രംഗത്തെത്തിയിരിക്കയാണ് ബോളിവുഡ് സംവിധായകന്‍. സംവിധായകന്‍ ചന്ദ്രകാന്ത് സിങാണ് തന്റെ സിനിമക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചാണ് നിയമനടപടിക്കൊരുങ്ങുന്നത്. sofiya-hayat-681x358ഒരു വര്‍ഷം മുന്‍പ് അഭിനയിച്ച സിക്സ് എക്സ് എന്ന സിനിമയ്ക്കെതിരേ താന്‍ നീക്കം നടത്തുന്നു എന്നാരോപിച്ചാണ് സംവിധായകന്‍ മുന്‍ നടിയെ കോടതി കയറ്റാന്‍ ഒരുങ്ങുന്നത്. ഡബ്ബിങിലും പ്രമോഷന്‍ പരിപാടികളിലും സഹകരിക്കുന്നില്ല സിനിമയുടെ റിലീസ് തടയാനുള്ള ശ്രമമാണ് നടിയുടേത് എന്നാരോപിച്ചാണ് സംവിധായകന്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നത്. വോഗ് മാഗസിന്റെ മോസ്റ്റ് സെക്സിയെസ്റ്റ് വുമണായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സോഫീയ പെട്ടെന്നായിരുന്നു ആത്മീയ പാതയിലേയ്ക്ക് തിരിഞ്ഞ് മദര്‍ സോഫീയ ആയത്. സിനിമ അഭിനയവും മോഡലിങും ഉപേക്ഷിച്ച താന്‍ ഇനിയൊരു സിനിമയുമായ് സഹകരിക്കുകയില്ല നിയമനടപടികളെ സമാധാനപൂര്‍വ്വം നേരിടുമെന്നാണ് നിലപാട്. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ കാമുകിയായിരുന്നപ്പോള്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യ്തും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും താരമായിരുന്നു സോഫീയ ഹയാത്ത് ഇപ്പോളത്തെ മദര്‍ സോഫീയ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top