പുരുഷലിംഗത്തിന് കുഴപ്പമുണ്ടോയെന്ന് പരിശോധിക്കണം കളി കൊളളില്ലെങ്കിൽ നൈസ് ആയിട്ട് ഒഴിവാക്കുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിവാദത്തിലായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. വിവാഹത്തിനു മുമ്പ് പെൺകുട്ടികൾ പങ്കാളിയാവുന്നയാളുടെ ലൈംഗികാവയവത്തിന്റെ ശേഷി പരിശോധിക്കണമെന്നാണ് ശ്രീലക്ഷ്മി അറയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Top