തിരുവനന്തപുരം :സുനിത ദേവദാസ് എന്താ അവലക്ഷണക്കാരിയോ ?ആർക്കും വേണ്ടാത്ത വെറും നികൃഷ്ട ജീവിയോ ?ഒരുപാട് മോഹത്തോടെ കാനഡയിൽ നിന്നും വണ്ടി കയറി ‘സെക്സ് ഫോൺ ട്രാപ്പിൽ കേരളത്തെയും ലോകമലയാളികളെയും ത്രസിപ്പിച്ച് എന്തിനേറെ പിണറായി വിജയൻ ഭരിക്കുന്ന മന്ത്രിസഭയിലെ ഒരു മന്ത്രിയെ സ്വയം ഭോഗം ചെയ്യിച്ച് അതിന്റെ ശീൽക്കാരങ്ങൾ ചാനലിലൂടെ കേൾപ്പിച്ച് ചിലരെ എങ്കിലും കോൾമയിർ കൊള്ളിച്ച ചാനലിൽ ‘സ്ത്രീപക്ഷവാദ മുഖം കൊടുക്കാൻ എത്തിയ സുനിത ദേവദാസിന് കടുത്ത അവഹേളനവും അവഗണനയും .ഇമ്മണി വലിയ പോസ്റ്റ് എന്ന് കൊട്ടിആഘോഷിച്ച സീ..ഓ ..ഓ എന്ന പോസ്റ്റിൽ നിന്നും വലിച്ച് താഴെ ഇട്ടത് മാനേജ്‌മെന്റ് തന്നെയോ അതോ ജീവനക്കാരോ ? സ്വന്തം ഇക്കിളി എഴുത്ത് പുറം പോക്കായ ‘വേസ്റ്റ് ബിൻ ‘ൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി ജോലിക്ക് കയറി എന്ന് എഴുതി ഒട്ടിച്ച പോസ്റ്റ് മംഗളം തന്നെ വലിച്ചുകീറി വെസ്റ്റ് ബിന്നിൽ ഇട്ടു …മധുരതരമായ പ്രതികാരം അജിത്തിന്റെ ബുദ്ധിയോ അതോ നിഗൂഢമായ അജിത്തിന്റെ നീക്കത്തെ ജീവനക്കാർ പൊളിച്ചടുക്കിയതോ ? എന്തായാലും സുനിതാ ദേവദാസിനേ മംഗളം വീണ്ടും തരം താഴ്ത്തി. ചാനലിന്റെ ന്യൂസ് മേഖലയിൽ നിന്നും പരിപൂർണ്ണമായി പുറത്താക്കി.
വാർത്തകൾ തീരുമാനിക്കുന്ന ന്യൂസ് മീറ്റീങ്ങിൽ പങ്കെടുക്കാൻ അനുവാദം ഇല്ലെന്നും. ചാനൽ ഡിബേറ്റുകൾ, വാർത്താ നയം എന്നിവയിൽ ഒന്നും ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യരുതെന്ന് കർശനമായി നിർദ്ദേശം നല്കി. മലയാളത്തിൽ ആദ്യത്തേ ചാനൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ എന്ന് സ്വയം വിശേഷിപ്പിച്ച് ചുമതല ഏറ്റെടുത്ത ഇവർക്ക് മംഗളത്തിൽ കഷ്ടകാലം തന്നെ. ഒരിടത്തും അടുപ്പിക്കുന്നില്ല. ഒടുവിൽ ചാനലിൽ വാർത്തകൾ വായിക്കാൻ ഇരുത്തണമെന്ന് സുനിതയുടെ അപേക്ഷയും മാനേജ്ജ്മെന്റ് തള്ളികളഞ്ഞു. വാർത്ത മേഖലയിലേക്കോ, എഡിറ്റോറിയലിലേക്കോ, ബ്യൂറോയിലേക്കോ യാതൊരു അധികാരവും ഇടപെടലും ഇല്ലെന്ന് വ്യക്തമാക്കി സുന്നിതയ്ക്കും ചാനൽ എഡിറ്റർമാർക്കും മാനേജ്ജ്മെന്റ് സർക്കുലർ നല്കി.
പരസ്യം ക്യാൻ വാസ് ചെയ്യാൻ ഫീൽഡ് എക്സിക്യുട്ടീവ് ചുമതല നല്കാൻ തീരുമാനിച്ചു. മംഗളത്തിനു വരുമാനം ഉണ്ടാക്കാൻ സുനിതയ്ക്ക് ആകും എന്ന് എം.ഡി അജിത് കുമാർ കണ്ടെത്തി ഈ കാര്യം തീരുമാനിക്കുകയായിരുന്നു. എന്നാൽ മാർകറ്റിങ്ങ് വിഭാഗം മേധാവി അപ്പോൾ തന്നെ എതിർപ്പുമായി വന്നു. വന്നാൽ പറയുന്നത് അനുസരിച്ചില്ലേൽ ആകെ വിഷയം ആകും എന്നും അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലെന്നും മർകറ്റിങ്ങ് വിഭാഗം പറയുന്നു. മാത്രമല്ല സ്ത്രീപീഢനത്തിൽ കുടുങ്ങുമോ എന്നുവരെ പരിഹാസം നിറഞ്ഞ കുറ്റപെടുത്തലുകളും ഒറ്റപെടുത്തലും അവിടേയും ഉണ്ടായി.
സുനിതയുടെ കരാർ 3 മാസത്തേക്കാണ്. 3 മാസം അവരെ മംഗളത്തിനു ഒഴിവാക്കാൻ ആകില്ല. ഒതുക്കി പെട്ടെന്ന് ഒഴിഞ്ഞു പോകട്ടേ എന്ന നിലപാടാണ് കോട്ടയം മാനേജ്ജ്മെന്റിന്. അതിൽ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ല. കടുത്ത നിലപാടാണ് കോട്ടയം ഓഫീസിനുള്ളത്.ഒടുവിൽ എനിക്ക് ചാനലിന്റെ ഓൺലൈൻ പോർട്ടലിൽ (മംഗളം ഓൺലൈൻ പത്രമല്ല) ഒരു കോളം തരണമെന്ന അവസാന അഭ്യർഥന മാത്രം മാനേജ്ജ്മെന്റ് സമ്മതിച്ചു. മംഗളം ചാനലില്ന്റെ ഓൺലൈൻ പോർട്ടലിന്റെ മാത്രം ചുമതലയിലേക്ക് ഇപ്പോൾ മംഗളം ചാനൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ഒതുങ്ങി. ഇവിടെ പ്രധാന ചോദ്യം….; ഇത്രമാത്രം ഒതുക്കലും, തിരിച്ചടിയും ഒരു കരാർ തസ്തികയിലേക്ക് നിയമിച്ച ആൾക്ക് നേരിടാൻ എന്താകും കാരണം?. തെറ്റുപറ്റിയത് മംഗളം ചാനലിനോ? അതോ തെറ്റിയത് സുനിതാ ദേവദാസിനോ?