കാമുകന് ഉമ്മവകൊടുത്തു കൊണ്ടിരിക്കെ അച്ഛന്‍ പിടികൂടിആദ്യ ചുംബനം, ബാല്യം, ആദ്യത്തെ ‘ഹൃദയത്തകര്‍ച്ച.

കരണ്‍ജിത് കൗര്‍ വോറ എന്ന പേരില്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് സണ്ണി ലിയോണ്‍. ഗോഗു എന്നാണ് സണ്ണിയെ വീട്ടില്‍ വിളിച്ചിരുന്നത്. ഒരിക്കല്‍ കാമുകനൊപ്പം ഉമ്മവച്ചുകൊണ്ടിരിക്കേ അച്ഛന്‍ കൈയ്യോടെ പിടികൂടിയിട്ടുണ്ട് സണ്ണി ലിയോണിനെ. ഹാനീ ചവാന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ടാല്‍ ഞെട്ടും.29-1461907762-sunny-leone-03

ആദ്യ ചുംബനം, ബാല്യം, ആദ്യത്തെ ‘ഹൃദയത്തകര്‍ച്ച’ യൂട്യൂബര്‍ ആയ ഹാനീ ചവാന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ തന്റെ പൂര്‍വ്വകാല ജീവിതത്തിലെ പല കാര്യങ്ങളും വെളിപ്പെടുത്തിയത്. അതില്‍ പ്രണയവും ചുംബനവും ബാല്യകാലവും ഒക്കെ കടന്നുവരുന്നുണ്ട്. ഹൃദയഭേദകമായ ആ സംഭവം സണ്ണി ലിയോണിന്റെ ജീവിതത്തില്‍ നടക്കുന്നത് മിഷിഗണില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് താമസം മാറിയതായിരുന്നു.sunny

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥിരമായി മധുരതരങ്ങളായ പ്രണയലേഖനങ്ങള്‍ എഴുതുന്ന ഒരു കാമുകന്‍ ഉണ്ടായിരുന്നു സണ്ണി ലിയോണിന് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. കാലിഫോര്‍ണിയയിലേക്ക് പോയപ്പോള്‍ നഷ്ടപ്പെട്ടത് ആ കാമുകനെയാണ്. സണ്ണി ലിയോണ്‍ ആദ്യമായി ഉമ്മവച്ചതും ഈ കാമുകനെയാണ്. റോമിയോ ആന്റ് ജൂലിയറ്റ് എന്ന സിനിമ ഒരുമിച്ചിരുന്ന് കണ്ടതിന് ശേഷം ആയിരുന്നത്രേ ആ ആദ്യാനുഭവം.Sunny-Leone

ഹൈസ്‌കൂള്‍ കാമുകനുമായിട്ടാണ് തന്റെ ആദ്യ ചുംബനം എന്ന് സണ്ണി വ്യക്തമാക്കി. ഒരിക്കല്‍ സ്‌കൂളില്‍ ഇത്തിരി പരിപാടികള്‍ ഉണ്ടെന്ന് പറഞ്ഞ് മുങ്ങിയതായിരുന്നു സണ്ണി. സ്‌കൂളിലെ ഇടനാഴിയില്‍ കാമുകന്റെ മടിയില്‍ ഇരുന്ന് ഉമ്മവച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അച്ഛന്‍ അത് വഴി വന്നത്… പിന്നത്തെ കാര്യം പറയണോ?sunny

കുട്ടിക്കാലത്ത് താന്‍ ഒരു ‘ടോംബോയ്’ ആയിരുന്നു എന്നാണ് സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നത്. ആണ്‍കുട്ടികളെ പോലെ വസ്ത്രം ധരിക്കാനും ആണ്‍കുട്ടികളെ പോലെ പെരുമാറാനും അവരെ പോലെ കളിക്കാനും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി.

Top