സണ്ണി ലിയോണിന്റെ ശരീരവടിവ് കണ്ട് കണ്ണുതള്ളി ആരാധകര്‍, ഹോട്ട് ഫോട്ടോ വൈറല്‍

സെക്‌സി ഹോട്ട് താരം സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. എന്തൊരു ഭംഗി എന്റെ പൊന്നേ… സണ്ണിയുടെ ഫോട്ടോ കണ്ട് ആരാധകര്‍ കുറിച്ചു. പുറം മുഴുവന്‍ കാണിച്ചുള്ള സണ്ണിയുടെ ക്യാമറാ പോസ് ശരിക്കും ഞെട്ടിച്ചു. സണ്ണിയുടെ ശരീരവടിവ് കണ്ട് കണ്ണുതള്ളി.

സണ്ണിയുടെ നിരവധി ഹോട്ട് ഫോട്ടോകള്‍ കണ്ടിട്ടുണ്ട്. ഇത് പ്രത്യേകതരം പോസാണെന്ന് ആരാധകര്‍ പറയുന്നു. കറുത്ത തിളക്കമാര്‍ന്ന ഗൗണിലാണ് താരം എത്തിയത്. വീട്ടില്‍ നിന്നാണ് ഫോട്ടോഷൂട്ട് നടത്തിയത്. മുടി പൊക്കി കെട്ടി സിപിംള്‍ കമ്മല്‍ മാത്രമാണ് അണിഞ്ഞിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top