മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ കൂ​ട്ട​ക്കു​രു​തി ഒ​രു​ക്കി​!!അമ്പലപ്പുഴയിൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം.വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കുമ്പോൽ അപകടം.
January 23, 2023 1:40 pm

അ​മ്പ​ല​പ്പു​ഴ: മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ൾ കൂ​ട്ട​ക്കു​രു​തി ഒ​രു​ക്കി അഞ്ചു ജീവൻ നഷ്ടമായി .ദേ​ശീ​യ​പാ​ത​യി​ൽ കാ​ക്കാ​ഴം മേ​ൽ​പാ​ല​ത്തി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച്,,,

ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ? മി​സ് കേ​ര​ള വി​ജ​യി​ക​ളു​ടെ മ​ര​ണത്തിൽ അ​ടി​മു​ടി ദൂ​രൂ​ഹ​ത.!ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് വാ​ക്കുത​ർ​ക്ക​മോ ല​ഹ​രി ഇ​ട​പാ​ടോ?ആഡംബര കാറിലുണ്ടായിരുന്ന വ്യവസായി ചോദ്യം ചെയ്യും
November 15, 2021 3:39 pm

കൊ​ച്ചി: മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പു​മ​ട​ക്കം മൂ​ന്നു പേ​ര്‍ ഇ​ട​പ്പ​ള്ളി-​വൈ​റ്റി​ല ബൈ​പ്പാ​സി​ല്‍ കാ​റ​പ​ട​ക​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ൽ,,,

രാമനാട്ടുകരയില്‍ അഞ്ച് പേര്‍ മരിക്കാനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത.മരിച്ച രണ്ട് പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം
June 21, 2021 2:25 pm

കോഴിക്കോട് :രാമനാട്ടുകരയില്‍ അഞ്ച് പേര്‍ മരിക്കാനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. മരിച്ച രണ്ട് പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നതോടെ,,,

കാസർഗോഡ് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്ക്
January 3, 2021 3:50 pm

കാസറഗോഡ് :കാസർഗോഡ് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക്,,,

ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്.
May 5, 2020 2:49 am

തൃശൂർ:കൊറോണ കാലത്ത് മലയാളികളെ ദുഃഖത്തിലാഴ്ത്തി നേഴ്‌സിന്റെ അപകട മരണം.തൃശൂർ ആൽ സെന്ററിൽ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സിഎച്സി) 108 ആംബുലൻസും,,,

ബെംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ കാർ അപകടം;13 പേര്‍ മരിച്ചു
March 6, 2020 12:51 pm

കര്‍‍ണാടക: ബെംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 12 വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ,,,

കോയമ്പത്തൂര്‍ അപകടം: ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിയതാണ്. ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക്‌ കേസ്‌; ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യും
February 21, 2020 1:10 pm

തിരുപ്പുർ:തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. പാലക്കാട്,,,

ബൈജുവിന്റെ മൃതദേഹം എറണാകുളത്തെത്തിച്ചു..അടക്കിപ്പിടിച്ച സങ്കടക്കടൽ ആർത്തലച്ച് മഴപോലെ പെയ്തു.
February 20, 2020 11:57 pm

കൊച്ചി:അവിനാശി അപകടത്തിന്റെ കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് പ്രാഥമിക നിഗമനം. ഡിവൈഡര്‍ മറികടന്ന് വണ്‍വേയിലൂടെ എത്തിയ ലോറിയാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുകയറിയത്.,,,

‘അന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ മറ്റെല്ലാം മറന്ന് അവര്‍ മുന്നില്‍ നിന്നു..കോയമ്പത്തുർ അപകടത്തില്‍ കൊല്ലപ്പെട്ട ഡ്രൈവറേയും കണ്ടക്ടറേയും കുറിച്ച് വൈറലാകുന്ന കുറിപ്പ്
February 20, 2020 2:55 pm

കോയമ്പത്തൂര്‍: തിരുപ്പൂരിനു സമീപം കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ബസും കൂട്ടിയിടിച്ച് ഡ്രൈവറും കണ്ടക്ടറും അടക്കം 20 പേർ മരണപ്പെട്ടു. രാത്രി,,,

ഉറങ്ങി എണീക്കുമ്പോള്‍ വീട്ടിലെത്താമെന്ന് കരുതി…വഴിമധ്യേ കാത്തിരുന്നത് മരണം. ബസിലുണ്ടായിരുന്ന 48 പേരില്‍ 42 പേരും മലയാളികള്‍, മരിച്ചവരെല്ലാം മലയാളികള്‍.
February 20, 2020 2:18 pm

അവിനാശി: തിരുപ്പൂരിനു സമീപം കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ബസും കൂട്ടിയിടിച്ച് മരിച്ച 20 പേരും മലയാളികള്‍. ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടു.,,,

കയത്തിൽ മുങ്ങിയ പെൺകുട്ടിയെ രക്ഷിക്കാൻ പാഞ്ഞ പൊലീസ് ജീപ്പ് ബസിലിടിച്ചു; ഒടുവിൽ പെൺകുട്ടി മരണത്തിന് തന്നെ കീഴടങ്ങി
April 6, 2019 1:44 pm

അയർക്കുന്നം: കയത്തിൽ മുങ്ങിയ പെൺകുട്ടിയെ രക്ഷിക്കാൻ പാഞ്ഞ പൊലീസ് ജീപ്പ് ബസിലിടിച്ച് അപകടം. മറ്റൊരു കാറിൽ കുട്ടിയെ മെഡിക്കൽ കോളജിൽ,,,

Top