ദിലീപ് കേസിലെ യഥാർത്ഥ രഹസ്യങ്ങൾ ചോർന്നതല്ല; ഫോട്ടോസ്റ്റാറ്റ് ഗൂഢാലോചനയ്ക്ക് ശേഷം വീണ്ടും പോലീസ്
December 7, 2017 3:37 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ദിലീപ് പോലീസിന് എതിരെയുള്ള ഗുരുതര ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. പോലീസ് കുറ്റപത്രം,,,
ദിലീപ് നടിയെ പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരിയാക്കാന്‍ ശ്രമിച്ചു;ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു
December 5, 2017 4:41 pm
അങ്കമാലി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഉടൻ തുടങ്ങും .നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി പൊലീസ് സമര്‍പ്പിച്ച,,,
നടിയെ വിവാഹം ചെയ്യാം.. ദിലീപ് ശിക്ഷിക്കപ്പെട്ടാൽ ആത്മഹത്യ! സലിം ഇന്ത്യക്ക് നൊസ്സായി
December 4, 2017 4:37 pm
കൊച്ചി: ഫെഫ്ക അംഗമായ സലിം ഇന്ത്യ ദിലീപിന് വേണ്ടി പ്രധാനമന്ത്രിക്ക് പരാതി അയയ്ക്കുകയും നിരാഹാരം കിടക്കുകയും വരെ ചെയ്തിട്ടുണ്ട്. ദിലീപ്,,,
കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തി
November 25, 2017 10:39 am
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദീലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. നടിയെ ആക്രമിച്ചതുമായി,,,
ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ ? ദിലീപിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു; നടി ആക്രമിക്കപ്പെട്ട സമയം താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയെന്ന് സൂചന
November 15, 2017 4:29 pm
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബ്ബില്‍,,,
ദിലീപിന്റെ ജാമ്യത്തിനു വേണ്ടി ശ്രമിച്ചത് മഞ്ജു വാര്യർ !..ഇടപെട്ടത് മീനാക്ഷി പറഞ്ഞിട്ടോ? പ്രധാനമന്ത്രിയുമായുള്ള ബന്ധംവെച്ച് സുരേഷ് ഗോപി ഇടപെട്ടോ? നടനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സലീം ഇന്ത്യ ഒരു നാള്‍ കുമ്പസാരം നടത്തും. ദിലീപിന് ജാമ്യം കിട്ടാനുള്ള വഴികള്‍ തുറന്ന് കാട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പല്ലിശേരി
November 14, 2017 4:09 pm
തിരുവനന്തപുരം: യുവ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി പല്ലിശേരി രംഗത്ത് . ദിലീപിന് ജാമ്യം ലഭിച്ചതെങ്ങനെ എന്ന,,,
അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്ന് ആരാധകര്‍
November 13, 2017 4:17 am
കൊച്ചി: അച്ഛന്‍റെ കൈ പിടിച്ച് ദിലീപിന്റെ മകൾ മീനൂട്ടി ,കൂടെ സന്തോഷത്തോടെ കാവ്യയും. മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്ന് ആരാധകര്‍,,,
എതിർപ്പ് മറികടന്ന് ആമിയിൽ അഭിനയിക്കുന്നു.. മഞ്ജുവാര്യരെ എതിർക്കാൻ സംഘ പരിവാറുകാർ സ്ത്രീപീഡനത്തിൽ പ്രതിയായ ദിലീപിനെ രക്ഷിക്കാൻ മുമ്പിലുള്ളത് ബിജെപി നേതാക്കളെന്ന് റിപ്പോർട്ട് .
November 4, 2017 2:52 pm
കൊച്ചി: സ്ത്രീ പീഡനത്തിൽ പ്രതിയായ നടൻ ദിലീപിന് രക്ഷയായി സംഘപരിവാർ നീക്കം ? കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച് പീഡിപ്പിച്ച,,,
‘ഇര’യ്ക്ക് ദിലീപിന്റെ ജയില്‍വാസവുമായി ബന്ധം? ഞെട്ടിക്കുന്ന സാമ്യവുമായി പോസ്റ്റര്‍ പുറത്ത്
November 4, 2017 12:27 am
കൊച്ചി :മലയാള സിനിമാ ലോകത്തിന് ഞെട്ടൽ നൽകി കൊണ്ട് ഇര’ വരുന്നു. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഇര എന്ന ചിത്രത്തിന്റെ,,,
മഞ്ജുവാര്യർക്ക് വേണ്ടി കേസിൽ കുടുക്കിയത് ബെഹ്‌റയും സന്ധ്യയും .ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
November 3, 2017 2:04 pm
കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു. വ്യാജ തെളിവുണ്ടാക്കി തന്നെ കേസില്‍,,,
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കോടതിയിൽ എത്തിക്കും ..ദിലീപ് കൂടുതൽ കുടുക്കിൽ
November 2, 2017 5:12 pm
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍. എന്നാല്‍ അത് ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആ മൊബൈല്‍,,,
കൂട്ടമൊഴിമാറ്റം ദിലീപിനായി ..കേസില്‍ സാക്ഷിയാകാന്‍ താത്പര്യമില്ലെങ്കിലും മഞ്ജുവാര്യര്‍ നിലപാട് കടുപ്പിക്കും
November 1, 2017 2:08 pm
കൊച്ചി:കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളില്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നു പോലീസ്. നാദിര്‍ഷ, കാവ്യാമാധവന്‍, സിദ്ധിഖ്, റിമി,,,
Page 18 of 50Previous
1
…
16
17
18
19
20
…
50
Next