ദിലീപിന് വൻ തിരിച്ചടി,തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി.കുറ്റങ്ങൾ നിലനിൽക്കും
October 29, 2022 3:09 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന് വന്‍ തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തളളണമെന്ന ദിലീപിന്റെ,,,

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. കോടതി മാറ്റേണ്ട! നടിയെ ആക്രമിച്ച കേസ് ജഡ്ജ് ഹണി എം വര്‍ഗീസ് തന്നെ പരിഗണിക്കും- സുപ്രീം കോടതി
October 21, 2022 1:56 pm

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ ഹണി എം വര്‍ഗീസ്,,,

ദിലീപ് അകത്താകും.ദിലീപിനെ കുരുക്കാനുള്ള തെളിവുകൾ ശക്തം…
August 13, 2022 2:08 pm

തെളിവുകൾ ശക്തം..ദിലീപ് അകത്താകും.നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയെന്ന സുനിൽകുമാറും എട്ടാംപ്രതി ദിലീപും തമ്മിൽ പണമിടപാട്‌ നടത്തിയതായി തെളിവുകളും,,,

ദിലീപിന് അഗ്നിപരീക്ഷ ! പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ട് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റ്
August 10, 2022 4:21 pm

കൊച്ചി: ഇനിയുള്ള ദിവസങ്ങൾ നടൻ ദിലീപിന് അഗ്നിപരീക്ഷ ആണ് .നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം വ്യാഴാഴ്ച,,,

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ല..പുരുഷനായാലും പ്രശ്നമില്ലെന്ന് അതിജീവിത. കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയിൽ.
August 4, 2022 2:04 pm

കൊച്ചി:ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ല എന്ന് അതിജീവിത .നടി ആക്രമണ കേസില്‍ വിചാരണക്കോടതി ജ‍ഡ്ജിയെ മാറ്റണമെന്ന്,,,

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും.അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
August 2, 2022 1:47 pm

കൊച്ചി : ഏറെ കോലിക്കും സൃഷ്ടിച്ച യുവ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക്,,,

മൊഴികളിൽ വൈരുദ്ധ്യം;കാവ്യ അറസ്റ്റിലാകുമോ ? നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു
June 16, 2022 12:17 pm

കൊച്ചി : നടിയെ ആക്രമിച്ച് കേസിൽ കാവ്യ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. നടിയെ അക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി,,,

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്റെ പ​ക്ക​ലു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍.ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ര​ണ്ടു ത​വ​ണ തു​റ​ന്നു !കോടതി വീഡിയോ പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റെന്ന് ദിലീപ്
June 1, 2022 5:46 pm

കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് ര​ണ്ടു​ത​വ​ണ തു​റ​ക്ക​പ്പെ​ട്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.മാ​ത്ര​മ​ല്ല ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന ഫൊ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്,,,

ദൃശ്യങ്ങള്‍ തന്റെ കൈയ്യില്‍ ഇല്ലെന്ന് ദിലീപ് ഹൈക്കോടതിയില്‍!കാവ്യയ്‌ക്കെതിരെ കള്ളത്തെളിവുകള്‍.ശക്തമായ വാദങ്ങളുമായി ദിലീപ്.അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുത്.
June 1, 2022 12:31 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ വാദമുഖങ്ങളുമായി നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസിലെ,,,

നടിയെ ആക്രമിച്ച കേസ് അതിജീവിതയുടെ ഹര്‍ജി;ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി.!ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.
May 24, 2022 12:03 pm

കൊച്ചി:നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി. ഹര്‍ജി നാളെ,,,

നടിയെ അക്രമിച്ച കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അതിജീവിതയുടെ പരാതി. അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടത്തണമെന്നാവശ്യം
May 8, 2022 4:36 am

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അതിജീവിത പരാതി നൽകി. കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം,,,

ദിലീപിന് ജഡ്ജിയുമായി ആത്മബന്ധം കീപ്പ് ചെയ്യാന്‍ സാധിച്ചു!ശബ്ദരേഖ പുറത്ത് വിട്ട് റിപ്പോർട്ടർ ചാനൽ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുന്നു
April 26, 2022 12:41 pm

തിരുവനന്തപുരം:നടിയെ ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെടുന്നു .കേസില്‍ എട്ടാം പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്ത് .,,,

Page 2 of 50 1 2 3 4 50
Top