നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയില്‍ അന്വേഷണം വേണം; അതീജീവിത ഹൈക്കോടതിയില്‍
June 27, 2023 1:04 pm
കൊച്ചി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയാന്വേഷണം വേണമെന്ന് അതീജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡ്,,,




