ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​ശ​ര​ത്തി​ന്റെ​ ​ഹോ​ട്ട​ലി​ൽ​ നിന്ന് ; “വിഐപി” ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
January 19, 2022 5:32 pm

നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ദിലീപുമായി ശരത്തിനുള്ളത്ത് വളരെ അടുത്ത സുഹൃത്ത്,,,

ദിലീപിന്റെ കുരുക്ക് മുറുകുന്നു ; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആറ് പ്രതികളെയും തിരിച്ചറിഞ്ഞു, “വിഐപി” യും കുടുങ്ങി
January 18, 2022 5:07 pm

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ എല്ലാവരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇതോടെ കേസിലെ 6,,,

പുതിയ അഞ്ച് സാക്ഷികളെ കൂടി വിസ്തരിക്കാം ; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി വന്നു
January 17, 2022 12:14 pm

കൊച്ചി : പ്രോസിക്യൂഷന് ആശ്വാസമായി ഹൈക്കോടതിയുടെ നിർണായക വിധി. നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി,,,

മയൂഖ ജോണിയുടെ പീഡന ആരോപണം അട്ടിമറിക്കപ്പെട്ടോ ? ശാസ്ത്രീയ തെളിവില്ലെന്ന് പോലീസ് കോടതിയിൽ..
July 17, 2021 1:18 pm

കൊച്ചി: ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച പീഡനപരാതിയ്‌ക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്.അന്വേഷണം ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയാണ് നടത്തേണ്ടത്. എന്നാൽ,,,

മേപ്പാടിയില്‍ ആദിവാസി ബാലികയെ അച്ഛനുള്‍പ്പെടെയുള്ളവര്‍ മദ്യം നല്‍കി പീഡിപ്പിച്ചു
November 28, 2019 1:51 pm

വയനാട്: ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചു.11 വയസുള്ള കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. അച്ഛനുള്‍പ്പെടെയുള്ളവരാണ് കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെ ദുരവസ്ഥ കാരണം,,,

കാമുകിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ബ്ലെയ്ഡ് കൊണ്ട് ശരീരം കീറിമുറിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു; കാമുകന്‍ അറസ്റ്റില്‍
March 9, 2019 3:34 pm

മയക്കുമരുന്നിനടിമയായ കാമുകന്‍ കാമുകിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ബ്ലെയ്ഡ് കൊണ്ട് ശരീരം കീറിമുറിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഹൈദരാബാദിലെ ഗാന്ധിനഗറിലാണ്,,,

ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല;മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണം കെട്ടിവയ്ക്കരുത്, വിശദീകരണവുമായി എ.എം.എം.എ
October 15, 2018 10:08 am

കൊച്ചി: ഡബ്ല്യു.സി.സി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി എ.എം.എം.എ. കുറ്റാരോപിതനായ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന്,,,

ആ നടി എന്റെ അടുത്ത സുഹൃത്ത്; അവനെ നൂറ് കഷ്ണമാക്കാന്‍ പോലും ഞാനൊരുക്കമെന്ന് ബാബുരാജ്, ‘അവന്‍’ ദിലീപോ?
October 14, 2018 3:45 pm

കൊച്ചി: ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അവര്‍ക്ക് വേണ്ടി തന്റെ ചങ്ക് നല്‍കാന്‍ പോലും തയ്യാറാണെന്നും അഭിപ്രായപ്പെട്ട് നടന്‍,,,

രണ്ട് ദിവസത്തേക്കായി ദിലീപിന് പറക്കാം ദോഹയിലേക്ക്; കോടതി അനുമതി നല്‍കി
September 18, 2018 4:07 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സെഷന്‍സ്,,,

Page 2 of 2 1 2
Top