
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയ മന്ത്രിസഭാ,,,
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയ മന്ത്രിസഭാ,,,
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ സേവന ബ്രോക്കിങ്, നിക്ഷേപ സ്ഥാപനമായ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ കമ്പനികളുടെ ഇഎസ്ജി റേറ്റിങ് ലഭ്യമാക്കാനായി മോണിങ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കും. കമ്പനികളെ കുറിച്ച് സമ്പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് ഷെയര്‍ഖാന്‍റെ നിക്ഷേപകരേയും ട്രേഡര്‍മാരേയും സഹായിക്കും. ഫണ്ടുകള്‍, ഓഹരികള്‍, പൊതു വിപണി ഡാറ്റ എന്നിവയെ കുറിച്ച് നിക്ഷേപ ഗവേഷണം നടത്തുന്ന ആഗോള മുന്‍നിര സ്ഥാപനമായ മോണിങ്സ്റ്റാര്‍ ആയിരിക്കും കമ്പനികളുടെ പാരിസ്ഥിതിക, സാമൂഹ്യ, ഭരണ ക്രമങ്ങളുമായി ബന്ധപ്പെട്ട (ഇഎസ്ജി) റേറ്റിങുകള്‍ നല്‍കുക. ഒരു സമ്പൂര്‍ണ ബ്രോക്കിങ് സ്ഥാപനം എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഗവേഷണ ഫലങ്ങള്‍ പ്രദാനം ചെയ്ത് ഏറ്റവും മികച്ച അറിവിന്‍റെ അടിസ്ഥാനത്തിലുളള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവരെ പര്യാപ്തരാക്കുന്നതിലാണ് തങ്ങള്‍ എന്നും വിശ്വസിക്കുന്നതെന്ന് ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ സിഇഒ ജെയ്ദീപ് അരോര പറഞ്ഞു. ഭാവിയിലേക്കായി പാരിസ്ഥിതിക, ഭരണ, സാമൂഹ്യ പ്രതിബദ്ധതകളോടെ മുന്നോട്ടു പോകുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുകയാണ്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നു നേട്ടമുണ്ടാക്കാനാവും എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെയര്‍ഖാന്‍റെ വിശ്വാസ്യത വളരെ പേരു കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയ മോണിങ്സ്റ്റാര്‍ എംഡി ആദിത്യ അഗര്‍വാള്‍ തങ്ങള്‍ക്ക് അവരുടെ നിക്ഷേപകരെ,,,
പട്ന: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസ്. ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനും അവരെ,,,
ഡല്‍ഹി: എബിവിപിയുടെ കോട്ടയായിരുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഇടത് സംഖ്യം നേടിയ വിജയം ചരിത്രത്തിന്റെ തിരുത്തിക്കുറിക്കലാണ്. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന,,,
തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന കേസ് പിന്‍വലിച്ച,,,
കൊച്ചി:ജെഎന്‍യു സംഭവം വിവാദമായതോടെ കേരളത്തിലെ ക്യാമ്പസുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്ര നിര്‍ദ്ധേശം.കേരളത്തിലെ കോളെജുകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്റ്‌സ് ബ്യുറോയുടെ,,,
© 2025 Daily Indian Herald; All rights reserved