ഗവേഷണ റിപ്പോര്‍ട്ടില്‍ ഇഎസ്ജി റേറ്റിങുകള്‍ ഉള്‍പ്പെടുത്താന്‍ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ മോണിങ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കുന്നു
October 26, 2021 10:27 am

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ സേവന ബ്രോക്കിങ്,  നിക്ഷേപ സ്ഥാപനമായ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍  കമ്പനികളുടെ ഇഎസ്ജി റേറ്റിങ് ലഭ്യമാക്കാനായി മോണിങ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കും.  കമ്പനികളെ കുറിച്ച് സമ്പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് ഷെയര്‍ഖാന്‍റെ നിക്ഷേപകരേയും ട്രേഡര്‍മാരേയും സഹായിക്കും. ഫണ്ടുകള്‍, ഓഹരികള്‍, പൊതു വിപണി ഡാറ്റ എന്നിവയെ കുറിച്ച് നിക്ഷേപ ഗവേഷണം നടത്തുന്ന ആഗോള മുന്‍നിര സ്ഥാപനമായ മോണിങ്സ്റ്റാര്‍ ആയിരിക്കും കമ്പനികളുടെ പാരിസ്ഥിതിക, സാമൂഹ്യ, ഭരണ ക്രമങ്ങളുമായി ബന്ധപ്പെട്ട (ഇഎസ്ജി) റേറ്റിങുകള്‍ നല്‍കുക. ഒരു സമ്പൂര്‍ണ ബ്രോക്കിങ് സ്ഥാപനം എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഗവേഷണ ഫലങ്ങള്‍ പ്രദാനം ചെയ്ത് ഏറ്റവും മികച്ച അറിവിന്‍റെ അടിസ്ഥാനത്തിലുളള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവരെ പര്യാപ്തരാക്കുന്നതിലാണ് തങ്ങള്‍ എന്നും വിശ്വസിക്കുന്നതെന്ന് ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ സിഇഒ ജെയ്ദീപ് അരോര പറഞ്ഞു.  ഭാവിയിലേക്കായി പാരിസ്ഥിതിക, ഭരണ, സാമൂഹ്യ പ്രതിബദ്ധതകളോടെ മുന്നോട്ടു പോകുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുകയാണ്.  ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നു നേട്ടമുണ്ടാക്കാനാവും എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെയര്‍ഖാന്‍റെ വിശ്വാസ്യത വളരെ പേരു കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയ മോണിങ്സ്റ്റാര്‍ എംഡി ആദിത്യ അഗര്‍വാള്‍ തങ്ങള്‍ക്ക് അവരുടെ നിക്ഷേപകരെ,,,

ഡോക്ടറോടും നഴ്സിനോടും അപമര്യാദയായി പെരുമാറി, ഭീഷണിപ്പെടുത്തലും; കനയ്യ കുമാറിനെതിരെ കേസ്
October 16, 2018 10:49 am

പട്ന: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസ്. ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനും അവരെ,,,

ജെഎന്‍യു ഫലസൂചന ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കുമോ? എങ്കില്‍ മോദി വിയര്‍ക്കും
September 16, 2018 5:25 pm

ഡല്‍ഹി: എബിവിപിയുടെ കോട്ടയായിരുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഇടത് സംഖ്യം നേടിയ വിജയം ചരിത്രത്തിന്റെ തിരുത്തിക്കുറിക്കലാണ്. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന,,,

മാധ്യമ ന്യായാധിപന്‍ ചമയുന്ന വിനു വി ജോണ്‍ വായിച്ചറിയാന്‍; എ ഐ എസ് എഫിന്റെ തുറന്ന കത്ത്
May 27, 2017 10:26 am

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന കേസ് പിന്‍വലിച്ച,,,

കേരളത്തിലെ ക്യാമ്പസുകളിലും ജെഎന്‍യു മാതൃകയില്‍ കലാപത്തിന് സംഘപരിവാര്‍ നീക്കം,സംസ്ഥാനത്തെ ചില കോളേജുകള്‍ ദേശവിരുദ്ധരുടെ താവളമാകുന്നുവെന്ന് ഐബി റിപ്പോര്‍ട്ട്,ചെറുക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍.
February 18, 2016 3:09 pm

കൊച്ചി:ജെഎന്‍യു സംഭവം വിവാദമായതോടെ കേരളത്തിലെ ക്യാമ്പസുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്ര നിര്‍ദ്ധേശം.കേരളത്തിലെ കോളെജുകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്റ്‌സ് ബ്യുറോയുടെ,,,

Top