ഡിഎന്‍എ പരിശോധന ചിത്രീകരിച്ചില്ല ! സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നും അനുപമ
November 23, 2021 1:27 pm

തിരുവനന്തപുരം: ഡിഎന്‍എ പരിശോധന ചിത്രീകരിച്ചില്ല ! സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ലെന്നും അനുപമ .അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ തെളിവ്,,,

അനുപമയുടെ ആരോപണം അടിസ്ഥാനരഹിതം; ദത്ത് നല്‍കാന്‍ സമിതിക്ക് ലൈസന്‍സുണ്ട്. ശിശുക്ഷേമ സമിതിയെ തകർക്കാൻ കുപ്രചരണം, അപമാനിക്കാൻ ശ്രമം – വിശദീകരണവുമായി ഷിജുഖാൻ
November 23, 2021 4:11 am

തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഷിജുഖാൻ. അനാഥ ശിശുക്കൾക്ക് അഭയം നൽകി വളർത്തിയെടുക്കുന്ന,,,

ചങ്കുപറിച്ചുകൊടുത്ത വേദനയോടെ ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി.ഡി എൻ ഇ ടെസ്റ്റ് നെഗറ്റിവോ പോസറ്റീവോ ?ആകാംഷയുടെ ദിവസങ്ങൾ !!
November 21, 2021 3:10 am

കൊച്ചി:അനുപമയുടെ ദത്ത് വിവാദത്തിൽ ആന്ധ്രയിലെ ദമ്പതികൾ ചങ്കു പിടയുന്ന വേദനയോടെ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി. അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ,,,

ദ​ത്ത് വി​വാ​ദം;അ​നു​പ​മ​യും പി.​കെ.​ ശ്രീ​മ​തി​യും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്.മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ അ​റി​ഞ്ഞു.അനുപമയുടെ പ്രതികരണം
November 13, 2021 2:40 pm

തി​രു​വ​ന​ന്ത​പു​രം: സിപിഎം അനുഭാവി പ്രവർത്തക ആയിരുന്ന അനുപമയുടെ കുട്ടിയെ ദ​ത്ത് നൽകിയ വി​വാ​ദ​ത്തി​ൽ അ​നു​പ​മ​യും സി​പി​എം നേ​താ​വ് പി.​കെ.​ശ്രീ​മ​തി​യും ത​മ്മി​ൽ,,,

അനുപമയെ മഴയത്തു നിർത്തി പൊലീസ്..എന്തുസഹിച്ചാലും എന്റെ കുഞ്ഞിനെ എനിക്കു വേണമെന്ന് അനുപമ
November 13, 2021 4:17 am

തിരുവനന്തപുരം : കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ സമരം ചെയ്യുന്ന അനുപമ എസ്.ചന്ദ്രനെ മഴയത്തു നിർത്തി,,,

വീണ്ടും നാടകം ! ശിശുക്ഷേമ സമിതിക്ക് മുൻപിൽ അനുപമയുടെ അനിശ്ചിതകാലസമരം. ഷിജുഖാനേയും CWC ചെയർപേഴ്സണെയും മാറ്റണമെന്നാവശ്യം
November 11, 2021 1:41 pm

കൊച്ചി:ശിശുക്ഷേമ സമിതിക്ക് മുൻപിലാൽ അനുപമയുടെ അനിശ്ചിതകാലസമരം ആരംഭിച്ചു.ആ രോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ എസ് ഷിജുഖാൻ,,,

അ​നു​പ​മ​യു​ടെ പ​രാ​തിയിൽ മന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം
November 6, 2021 5:58 am

തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​ൻ അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ദ​ത്തു കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ അ​നു​പ​മ​ കൊടുത്ത പരാതിയിൽ കേസ് എടുക്കേണ്ടെന്ന് പൊലീസിന് നി​യ​മോ​പ​ദേ​ശം,,,

ഹേബിയസ് കോര്‍പ്പസ് :അനുപമക്ക് ഹൈക്കോടതിയില്‍ തിരിച്ചടി! ഹരജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും കോടതി
November 2, 2021 1:25 pm

കൊച്ചി:2020 ഒ​ക്ടോ​ബ​ർ മാ​സം 22 ന് ​ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തിയുമായി രംഗത്ത് വന്ന,,,

മന്ത്രി സജി ചെറിയാനെതിരെ അനുപമയുടെ പരാതി; പ്രാഥമികപരിശോധന നടത്താന്‍ പോലീസിന് നിര്‍ദേശം. പറഞ്ഞത് നാടിന്റെ പൊതുവികാരമാണെന്ന് പൊതുസമൂഹം
October 31, 2021 4:23 pm

തിരുവനന്തപുരം: സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന അനുപമയുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍,,,

കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക-ദത്ത് വിവാദത്തിൽ അനുപമയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ
October 30, 2021 2:06 pm

തിരുവനന്തപുരം :എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യാ​യിരുന്ന പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​നി അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്നു ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി സം​സ്ഥാ​ന രാഷ്‌ട്രീയ​ത്തി​ലും ഭ​ര​ണ​ത​ല​ത്തി​ലും പ്ര​ത്യേ​കി​ച്ച്,,,

അമ്മയറിയാതെ ദത്ത് നൽകിയ കുട്ടിയ്ക്കു വേണ്ടി സമരം ചെയ്തു; പിഞ്ചു കുഞ്ഞിന് മുലപ്പാൽ നൽകാനാവാതെ അമ്മ ജയിലിലായി; പി.എസ്.സി പരീക്ഷ അടുത്തെത്തിയിട്ടും ജാമ്യമില്ലാതെ യുവതി; യൂത്ത് കോൺഗ്രസിന്റെ വനിതാ നേതാക്കൾ ദിവസങ്ങളായി ജയിലിൽ കഴിയുമ്പോൾ മൗനം ഭക്ഷിച്ച് സംസ്ഥാന നേതാക്കൾ
October 28, 2021 8:27 pm

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് വനിതാ നേതാക്കളോട് എത്രത്തോളം പ്രതിപത്തിയുണ്ടെന്നു തിരിച്ചറിയണമെങ്കിൽ തിരുവനന്തപുരത്ത് ജയിലിലേയ്ക്കു നോക്കിയാൽ മതി. സി.പി.എമ്മിനെയും,,,

ആ തള്ള പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ട്; ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കുകയാണ്-അനുപമക്കെതിരെ പി സി ജോർജ്
October 28, 2021 12:37 pm

കോട്ടയം: പേരൂർക്കടയിൽ അമ്മയിൽനിന്ന് കുഞ്ഞിനെ വേർപെടുത്തി ദത്ത് നൽകിയ സംഭവത്തിൽ മുൻ എസ് എഫ് ഐ നേതാവും കുഞ്ഞിൻ്റെ അമ്മയുമായ,,,

Page 1 of 21 2
Top