ഇലക്ഷൻ സമയത്ത് ഇപിയുടെ രണ്ടാമത്തെ ഇലക്ഷൻ പ്രഹരം.വിഎസ് അച്യുതാനന്ദൻ ഒഞ്ചിയത്തെത്തി ടിപിയുടെ വിധവ കെകെ രമയെ സന്ദർശിച്ച് പാർട്ടിക്ക് കൊടുത്ത പ്രഹരം ആവർത്തിച്ച് ഇപി ജയരാജൻ.
November 13, 2024 6:23 pm

കണ്ണൂർ : നെയ്യാറ്റിൻകര ഉപ തിരഞ്ഞെടുപ്പ് നടന്ന ദിവസം വിഎസ് അച്യുതാനന്ദൻ ഒഞ്ചിയത്ത് എത്തി ടിപി ചന്ദ്രശേഖരൻ്റെ വിധവ കെകെ,,,

‘പ്രതി നായിക’; ആത്മകഥയുമായി സരിത എസ് നായര്‍
September 15, 2023 12:09 pm

തിരുവനന്തപുരം: സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതി നായിക ‘ എന്ന പേരിലുള്ള ആത്മകഥയുടെ,,,

‘My Life As A Comrade'”: കെ. കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ
August 24, 2023 10:46 am

കണ്ണൂര്‍ സര്‍വകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ. അഡ്ഹോക്ക് കമ്മിറ്റി തയാറാക്കിയ സിലബസില്‍ ‘മൈ,,,

സ്വപ്ന സുരേഷിന്റെ ആത്മകഥ: ഭാര്യയില്ലാത്തപ്പോള്‍ ശിവശങ്കര്‍ വീട്ടില്‍ കൊണ്ടുപോയി, ഒരേ കട്ടിലില്‍ കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങും,​ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്ക്കും.വിവാദ വെളിപ്പെടുത്തലുകള്‍.
October 14, 2022 1:53 pm

തി​രു​വ​ന​ന്ത​പു​രം​:​ ​ഭാ​ര്യ​ ​ഒ​പ്പ​മി​ല്ലാ​തി​രു​ന്ന​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​എം.​ശി​വ​ശ​ങ്ക​ർ​ ​ത​ന്നെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​പോ​യെ​ന്നും​ ​ഈ​ ​ബെ​ഡ്‌​റൂ​മി​ൽ​ ​എ​നി​ക്കൊ​പ്പം​,,,

ശിവശങ്കർ താലിചാർത്തി,സിന്ദൂരമിട്ടു: മുന്‍ മന്ത്രി ഹോട്ടലിലേക്ക് ക്ഷണിച്ചു!തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം കിട്ടാന്‍ ഉപയോഗിച്ചു!!ചതിയുടെ പത്മവ്യൂഹമെന്ന ആത്മകഥയുമായി സ്വപ്ന സുരേഷ്
October 10, 2022 4:20 pm

തിരുവനനന്തപുരം:ശിവശങ്കര്‍ താലിചാര്‍ത്തി; തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം കിട്ടാന്‍ ഉപയോഗിച്ചു..ചതിയുടെ പത്മവ്യൂഹമെന്ന ആത്മകഥയില്‍ സ്വപ്ന സുരേഷ്. ശിവശങ്കറിന്‍റെ ആത്മകഥയ്ക്ക് മറുപടിയായി ഒട്ടേറെ,,,

ജേ​ക്ക​ബ് തോ​മ​സിന്റെ ആ​ത്മ​ക​ഥ ഇന്ന്​ പുറത്തിറങ്ങും; ആരാണ് അദ്ദേഹത്തെ കയറൂരി വിട്ടിരിക്കുന്നതെന്ന് സി. ദിവാകരന്‍; ആരോപണങ്ങള്‍ തളളി നേതാക്കള്‍
May 22, 2017 9:50 am

വിവാദങ്ങള്‍ക്ക് തിരികൊളുത്തി ജേക്കബ് തോമസിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും.‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്നാണ് ആത്മകഥയുടെ പേര്.തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍,,,

വിവാഹം കഴിഞ്ഞും ലൈംഗികബന്ധമാകാം; അത് പാപമല്ലെന്ന് നടി രേഖ
September 7, 2016 11:47 am

ശാരീരികമായി അടുത്തിടപഴകാതെ ഒരു പുരുഷനെ അടുത്തറിയാനാവില്ലെന്ന് നടി രേഖയുടെ പ്രസ്താവന ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നു. രേഖയുടെ ആത്മകഥയാണ് ബോളിവുഡ് ലോകത്തിന്,,,

സരിത തമിഴിലും വിലകൂടിയ താരം ! ആത്മകഥ തമിഴ് ആനുകാലികത്തില്‍
July 8, 2016 3:06 am

കൊച്ചി:സരിത തമിഴ് നാട്ടിലും വിലകൂടിയ താരം !.. കേരളത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സോളാര്‍ കേസിലെ നായിക പ്രതി സരിത നായരുടെ അത്മകഥ,,,

സാമൂഹ്യ പ്രവര്‍ത്തകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആത്മകഥ‘ഓര്‍മ്മകളിലേക്ക് ഒരു യാത്ര’പ്രകാശനം ചെയ്തു
October 8, 2015 1:43 am

കൊച്ചി: പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആത്മകഥയായ ‘ഓര്‍മ്മകളിലേക്ക് ഒരു യാത്ര’ പ്രകാശനം ചെയ്തു. ഒരു സാധാരണ,,,

Top