തെരഞ്ഞെടുപ്പ് അടുക്കുംതോറും ഓരോ പാര്‍ട്ടികളും വോട്ട് പിടിക്കാനായി നെട്ടോട്ടമോടുകയാണ്. ഇടതുവലത് മുന്നണികളുടെ പ്രധാന ആശങ്ക ബിഡിജെഎസ് എന്ന പുതിയ സഖ്യത്തിന്റെ,,,
കൊച്ചി:ബിജെപി-ബിഡിജെഎസ് സഖ്യചര്‍ച്ചകളിലെ ഇടനിലക്കാരനെ പറ്റിയുള്ള വിവാദം കൊഴുക്കുന്നു.ദില്ലിയിലെ കേരള ഹൗസ്ബീഫ് വിവാദത്തില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ പ്രദീഷ് വിശ്വനാഥനാണ് സംഘപരിവാര്‍,,,
കൊച്ചി:വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസ്സിലെ എ വിഭാഗമെന്ന് സൂചന.എന്നാല്‍ ഇത് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍,,,
കൊല്ലം: രാഷ്ട്രീയ പാര്‍ട്ടി വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി. ഇടതുവലതു മുന്നണികളുമായി രഹസ്യമായോ പരസ്യമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്ന്,,,
തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപികരിച്ച വെള്ളപ്പള്ളി നടേശന് തുടക്കത്തിലേ തട്ടിപ്പ് നടത്തി വെട്ടിലായി. രജിസ്‌ട്രേഷനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്,,,
ഡല്‍ഹി:കേരളത്തില്‍ സഖ്യം വേണമെങ്കില്‍ കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കണമെന്ന് ബിഡിജെഎസ് നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചന.ഡല്‍ഹിയില്‍ ബിജെപി കേന്ദ്രനേതാക്കളുമായുള്ള ചര്‍ച്ചയില്‍ പാര്‍ട്ടി അധ്യക്ഷന്,,,
ആലപ്പുഴ:വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ഭാരതീയ ധര്‍മ്മ ജനസേനയുടെ പ്രഥമ സംസ്ഥാന അധ്യക്ഷന്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി.വെള്ളാപ്പള്ളി നടേശന്‍ തനെയാണ്,,,
തിരുവനന്തപുരം:എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഭാരത് ധര്‍മ ജനസേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.കോണ്‍ഗ്രസിന്റെ,,,