പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ്; അടുത്ത ബുധനാഴ്ചയ്ക്ക് മുന്‍പായി കേരളത്തിലെത്തും
September 13, 2018 8:44 am

കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അടുത്ത ബുധനാഴ്ചയ്ക്ക് മുന്‍പായി കേരളത്തിലെത്തും.,,,

കര്‍ത്താവിന് നീതികിട്ടാത്ത സഭയില്‍നിന്ന് ദൈവദാസികള്‍ക്ക് നീതി കിട്ടില്ല; ജനങ്ങള്‍ എന്റെ മുഖത്ത് തുപ്പാതിരിക്കാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം;ചുള്ളിക്കാടിന്റെ പ്രസംഗം…    
September 12, 2018 12:38 pm

കൊച്ചി: കര്‍ത്താവിന് നീതികിട്ടാത്ത സഭയില്‍നിന്ന് ഈ ദൈവദാസികള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ലൈംഗികപീഡന പരാതിയില്‍ ബിഷപ്പ്,,,

വത്തിക്കാന്റെ ഫേസ്ബുക്ക് പേജില്‍ വിശ്വാസികള്‍ ഉള്‍പെടെയുള്ളവരുടെ പ്രതിഷേധം
September 12, 2018 12:28 pm

ബലാത്സംഗപരാതിയില്‍ കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വത്തിക്കാന്‍ ന്യൂസ് ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം.,,,

ബിഷപ്പ് കേസ്; ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
September 12, 2018 11:12 am

കോട്ടയം: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. മിഷണറീസ്,,,

സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാന്‍ ആകില്ല; ജലന്ധര്‍ ബിഷപ്പിനെ പിന്തുണച്ച് തോമസ് തറയില്‍
September 12, 2018 11:04 am

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായമെത്രാന്‍ തോമസ് തറയില്‍. കുറ്റം തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയെന്ന് കരുതണം,,,

ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത; കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമെന്നും രൂപത
September 12, 2018 8:17 am

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് ആരോപണം.,,,

നിയമസഭയുടെ അന്തസ്സിനെ പിസി പാതാളത്തോളം താഴ്ത്തിയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
September 11, 2018 3:50 pm

മലപ്പുറം: കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത്. നിയമസഭയുടെ അന്തസ്സിനെ പാതാളത്തോളം താഴ്ത്തിയിരിക്കുകയാണ്,,,

പണവും രാഷ്ട്രീയ ശക്തിയുമുപയോഗിച്ച് ബിഷപ്പ് പോലീസിനെയും സര്‍ക്കാരിനെയും സ്വാധീനിക്കുന്നെന്ന് കന്യാസ്ത്രീ; വത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചു
September 11, 2018 1:11 pm

കൊച്ചി: ജലന്ധര്‍ കാത്തോലിക്കാ ബിഷപ്പിനെതിരെയുള്ള പരാതിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. കഴുകന്‍ കണ്ണുകളോടെയാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നത്. പണവും,,,

ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ കാണുന്നത് കഴുകന്‍ കണ്ണോടെ’; വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ മറ്റു ബിഷപ്പുമാര്‍ക്കും കന്യാസ്ത്രീയുടെ കത്ത്
September 11, 2018 1:06 pm

  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പീഡനപരാതി നല്‍കി കന്യാസ്ത്രിയുടെ കത്ത്. ഇന്ത്യയിലെ വത്തിക്കാന്‍,,,

സർക്കാരിൽ നിന്ന് നീതി കിട്ടിയില്ല; പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ച് കന്യാസ്ത്രീകൾ
September 11, 2018 11:29 am

കൊച്ചി: സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പൊലീസിലെ,,,

മൊഴിയെടുക്കുമ്പോള്‍ ചോദിക്കുന്നത് ബാലിശമായ കാര്യങ്ങള്‍’; ആരോപണവുമായി കന്യാസ്ത്രീ
September 10, 2018 9:47 am

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒരു തവണ മാത്രം ചോദ്യം ചെയ്തപ്പോള്‍ തന്റെ മൊഴിയെടുത്തത് 10 തവണയെന്ന് കന്യാസ്ത്രീയുടെ,,,

സമരത്തിനിടെ കരഞ്ഞ് കന്യാസ്ത്രീകള്‍; പരാതിക്കാരിയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും
September 8, 2018 12:26 pm

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും. ഇരയായ കന്യാസ്ത്രീയെ പിന്തുണച്ച് നിരവധി കന്യാസ്ത്രീകള്‍ ഹൈക്കോടതി,,,

Page 5 of 7 1 3 4 5 6 7
Top