ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 7 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു. സിനിമാ താരം സാധിക വേണുഗോപാല്‍,,,
നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതിമാര്‍ താമസിച്ചിരുന്ന വീടും ഭൂമിയും വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍. ഭൂവുടമയായ വസന്തയില്‍നിന്നാണ് രാജന്‍-അമ്പിളി,,,
ലാളിത്യം കൊണ്ടും വ്യത്യസ്ഥമായ ജീവിത ശൈലികൊണ്ടും മാതൃകയായി മാറിയ വ്യക്തിയാണ് ഡോ. ബോബി ചെമ്മണ്ണൂര്‍. അദ്ധേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വും ഊര്‍ജവും,,,
ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയിലില്‍ കിടന്നു. കേരളത്തിലെ ജയിലില്‍ അല്ല, തെലങ്കായിലെ ജയിലില്‍.സാധാരണ ഗതിയില്‍ ജയില്‍ പുള്ളികള്‍ക്ക്, അവിടെ,,,
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യസേവന സംഘടനയായ കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍,,,
ബോബി ആന്റ് മറഡോണ ഗോള്‍ഡ് ഡയമണ്ടിന്റെ സഞ്ചരിക്കുന്ന ജ്വല്ലറി കേരളത്തിലെത്തുന്നു. പറക്കും ജ്വല്ലറി എന്ന പേരില്‍ പുതിയ ബിസിനസ് ശ്രദ്ധേയമാകുകയാണ്.,,,
വ്യവസായരംഗത്ത് ഒരുപിടി മുന്നില്‍ നില്‍ക്കാനാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ലക്ഷ്യം. ആരെയും ഞെട്ടിക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കാനാണ് ചെമ്മണ്ണൂര്‍ എത്തുന്നത്.,,,