പുരസ്കാര തിളകത്തില്‍ വീണ്ടും ബോബി ചെമ്മണ്ണൂര്‍

ലാളിത്യം കൊണ്ടും വ്യത്യസ്ഥമായ ജീവിത ശൈലികൊണ്ടും മാതൃകയായി മാറിയ വ്യക്തിയാണ് ഡോ. ബോബി ചെമ്മണ്ണൂര്‍. അദ്ധേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വും ഊര്‍ജവും നല്‍കുന്നതാണ് അദ്ധേഹത്തിന് ഇത്തവണ ലഭിച്ച ശ്രേഷ്ഠ പുരസ്കാരം. മുന്‍ പ്രധാനമന്ത്രിമാരുടെ ഉപദേഷ്ഠാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ടി.കെ.എ നായരില്‍ നിന്നാണ് ഡോ. ബോബി ചെമ്മണ്ണൂര്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.

Latest
Widgets Magazine