മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിയുടെ വിരമിക്കല്‍ ചടങ്ങില്‍ കളക്ടര്‍, ഡോക്ടര്‍, എഞ്ചിനീയര്‍ എന്നിവരെത്തി; മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഞെട്ടി…
July 13, 2018 8:12 am

ജാര്‍ഖണ്ഡിലെ രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ ഒരു വിരമിക്കല്‍ ചടങ്ങായിരുന്നു രംഗം. മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി സുമിത്രാ ദേവിയുടെ വിരമിക്കലിന് ഞെട്ടിയത് മുനിസിപ്പാലിറ്റിയിലെ സഹപ്രവര്‍ത്തകര്‍,,,

Top