ഇന്ത്യയില്‍ ഡൽഹിയിലും തെലുങ്കാനയിലും രണ്ട് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.വിമാന സര്‍വീസുകളും റദ്ദാക്കി.ഇറ്റലിയില്‍ നിന്നും ദുബായില്‍ നിന്നും വന്നവര്‍ക്കാണ് വൈറസ്
March 2, 2020 3:46 pm

ന്യുഡല്‍ഹി: ഇന്ത്യയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം (കൊവിഡ്-19) സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചതായി വിവരം പുറത്തു,,,

മരണസംഖ്യ 3000 കടന്നു.ഭീതി പടർത്തി കൊവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു: ഗുരുതര സാഹചര്യമെന്ന് WHO.വൈറസ് ബാധിച്ചവരുടെ എണ്ണം 87000
March 2, 2020 3:02 pm

ന്യുയോർക്ക് :ലോകത്ത് ഭീതി പടർത്തി വ്യാപിക്കുകയാണ് കോവിഡ് 19. വൈറസ് ബാധിച്ച് മരണം ലോകത്താകെ മൂവായിരം കടന്നു. കൂടുതൽ രാജ്യങ്ങളിൽ,,,

കൊറോണപശ്ചിമേഷ്യഭീതിയിൽ!! ഇ​റാ​നി​ൽ 54 മ​ര​ണം.അ​മേ​രി​ക്ക​യി​ൽ ര​ണ്ടാ​മ​ത്തെ മ​ര​ണം.കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ.
March 2, 2020 2:44 pm

ബെ​യ്ജിം​ഗ്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ ആളിപ്പടരുന്നു.ലോ​ക​ത്ത് കോ​വി​ഡ് 19 ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3000 ക​ട​ന്നു. ചൈ​ന​യി​ൽ മാ​ത്രം 2912,,,

Page 4 of 4 1 2 3 4
Top