കൊറോണയെ പ്രതിരോധിക്കാൻ ഡെറ്റോളിന് സാധിക്കുമോ?​..കൊറോണയെക്കുറിച്ച് ഡെറ്റോള്‍ കമ്പനി മുമ്പേ തന്നെ അറിഞ്ഞിരുന്നുവോ?ഈ വൈറസിനെക്കുറിച്ച് ഒരു വർഷം മുമ്പേ കമ്പനി എങ്ങനെ അറിഞ്ഞു? സംശയവുമായി സോഷ്യൽ മീഡിയ
March 8, 2020 6:34 pm

ലോകത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ഡെറ്റോള്‍ കമ്പനി ഇക്കാര്യങ്ങള്‍ മുമ്പേ അറിഞ്ഞിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 2019,,,

പത്തനംതിട്ടയിൽ കൊ​റോ​ണ രോ​ഗി​ക​ളെ പ​രി​ച​രി​ച്ച ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ
March 8, 2020 2:52 pm

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കൊറോണ രോ​ഗ ബാ​ധി​ത​ർ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​റ്റ​ലി​യി​ൽ പോ​യ വി​വ​ര​മോ,,,

സംസ്ഥാനം കനത്ത ജാഗ്രതയിൽ, കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ .പത്തനംതിട്ടയിലെ കൊറോണ ബാധിതര്‍ സഞ്ചരിച്ചത് രണ്ട് വിമാനങ്ങളിലായി! ഈ വിമാനങ്ങളിലെ സഹയാത്രികള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശം.
March 8, 2020 2:40 pm

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇറ്റലിയിൽ നിന്ന്,,,

കൊറോണ : ഐപിഎല്‍ മാറ്റിവെക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി.ഹോളി ആഘോശത്തിനും നിയന്ത്രണം തീരുമാനം ഉടനുണ്ടാവും!!
March 8, 2020 5:26 am

കൊറോണ വൈറസ് പടരുന്നതിനിടെ നിര്‍ണായക ആവശ്യവുമായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി. ഈ വര്‍ഷത്തെ ഐപിഎല്‍ ക്രിക്കറ്റ് മാറ്റിവെക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ,,,

ഭയാനകമായി കില്ലർ വൈറസ് !ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 34 ആയി.പ്രവാസികൾക്ക് ഇടിത്തീ; കുവൈറ്റിലും വിലക്ക്,​ നൂറുകണക്കിന് പേരുടെ യാത്രമുടങ്ങി.ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1 ലക്ഷം കടന്നു!
March 8, 2020 5:19 am

ന്യൂഡൽഹി:ഇന്ത്യയിൽ കൊറോണ ഭീതി വർദ്ധിപ്പിച്ച് ഇന്നലെ മൂന്നു പേർക്കു കൂടി രോഗം സ്ഥിരീകരികരിച്ചു .കൊറോണ വൈറസ് ബാധ ഇതുവരെ മൂവായിരത്തില്‍,,,

കൊറോണ:ദൈവത്തിന്റെ ആലയങ്ങളിലും വിലക്ക് !യേശുദേവന്റെ ജന്മസ്ഥലത്തെ ബത്‌ലഹേം പള്ളി അടച്ചു;മെക്കയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ തിരിച്ചയയ്ക്കുന്നു;വിമാന കമ്പനികള്‍ക്ക് കോടികള്‍ നഷ്ടം.
March 6, 2020 4:03 pm

ജറുസലേം: കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.ലോകജനത ഭയത്തിലാണ് .ദൈവത്തിന്റെ ആലയങ്ങളിലും,,,

കൊറോണ ഭീകര രൂപം കൊള്ളുന്നു ! ഇന്ത്യാ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റി വച്ചു.ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ വിദ്യാലയങ്ങള്‍ക്ക് അവധി
March 6, 2020 12:46 am

ന്യൂഡല്‍ഹി:ലോകത്തെ ഭീതിയിലാക്കിയിരിക്കുന്ന കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യ- യുറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു. ബെല്‍ജിയം ഇന്ത്യ ആരോഗ്യവകുപ്പ് അധികൃതരുടെ,,,

എല്ലുകള്‍ ഞെരിഞ്ഞ് പൊടിയും,തല വിറക്കും,കണ്ണുകള്‍ കത്തും!തൊണ്ട തടസടത്തി ശ്വാസം മുട്ടുകയും ചെയ്യും !!കോറോണയില്‍ നിന്ന് വിമുക്തി നേടിയ രോഗിയുടെ അനുഭവങ്ങള്‍.
March 5, 2020 10:29 pm

കൊച്ചി:ചൈനയിൽ പലരുടെയും മരണത്തിനിടയാക്കിയ ഈ മാരക വൈറസിനെ നേരിടാനുള്ള മുൻകരുതലുകൾ ലോകമെമ്പാടും സ്വീകരിച്ച് കഴിഞ്ഞു. ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിലേക്ക്,,,

ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊറോണ..
March 4, 2020 3:03 pm

ന്യൂഡൽഹി: ഇന്ത്യയിലുള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊറോണ(കൊവിഡ് 19)​ ബാധിച്ചതായി,,,

ഇന്ത്യക്കാർക്ക് അടക്കം കുവൈത്തില്‍ പ്രവേശിക്കാന്‍ നിയന്ത്രണം
March 4, 2020 2:54 am

കുവൈറ്റ് :ഇന്ത്യ അടക്കം പത്തു രാജ്യങ്ങളിൽനിന്നും വരുന്നവർ കോവിഡ് 19 ബാധിച്ചവരല്ലെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നു കുവൈത്ത്.ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലദേശ്,,,,

കൊറോണ 19 ഭീതി തുടരുന്നു:ഗൾഫ് രാജ്യങ്ങളിലും പടർന്ന് പിടിച്ച് കൊറോണ,​ പ്രവാസി മലയാളികൾ ആശങ്കയിൽ. സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
March 3, 2020 1:06 pm

റിയാദ് :ചൈനയിൽനിന്നു തുടങ്ങിയ കോവിഡ് ലോകമാകെ പരക്കുകയാണ്. വലിയ ഭീതിയാണ് കോവിഡ് 19 വൈറസ് ലോകമെങ്ങും ഭീതി ഉയര്‍ത്തുന്നുണ്ട്. മരണം,,,

ആചാരങ്ങൾക്കും പിടിവീണു ! കൊറോണ ഭീതിയിൽ ഓസ്ട്രിയയിൽ പ്രമുഖ ദേവാലയങ്ങളിൽ നിന്നും ഹന്നാന്‍ വെള്ളം നീക്കം ചെയ്തു
March 2, 2020 4:08 pm

വിയന്ന: കൊറോണ ഭേത്തിപരത്തുമ്പോൾ ആചാരങ്ങൾക്കും വിലക്ക് .വടക്കൻ ഇറ്റലിയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലും ആദ്യമായി രണ്ടു കേസുകൾ റിപ്പോർട്ട്,,,

Page 3 of 4 1 2 3 4
Top