തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിയെത്താനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം,,,
തിരുവനന്തപുരം:വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് മന്ത്രിസഭാ യോഗം.സംസ്ഥാനത്ത് വിമാനങ്ങളിൽ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കെല്ലാം കോവിഡ് നെഗറ്റീവ്,,,
ബഷീർ വള്ളിക്കുന്ന് ഗൾഫ് നാടുകളിൽ നിന്ന് സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തുന്ന ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ കേരളത്തിലേക്ക് എത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് കോവിഡ്,,,
കോഴിക്കോട്: പെൺകുഞ്ഞിനു ജന്മം നൽകിയ സന്തോഷകരമായ നിമിഷങ്ങൾക്കൊടുവിൽ പ്രിയതമന്റെ വിയോഗ വാർത്ത ആതിരയും അറിഞ്ഞു.ഐ.സി.യുവിൽ കഴിയുന്ന ആതിരയോട് ഡോക്ടർമാരാണ് നിതിൻ,,,
ബഷീർ വള്ളിക്കുന്ന് കേരളത്തിലെ ജനങ്ങളിൽ കോവിഡ് സൃഷ്‌ടിച്ച ഭീതിയുടേയും ദുരിതത്തിന്റെയും പതിന്മടങ്ങാണ് ഈ മഹാമാരി ഗൾഫ് മേഖലയിൽ ജോലിയെടുക്കുന്ന മലയാളികൾക്കിടയിൽ,,,
കൊച്ചി: പ്രവാസികളെയും വഹിച്ച് കൊണ്ടുളള രണ്ട് വിമാനങ്ങളും കേരളത്തിലെത്തി. ഇതോടെ വന്ദേ ഭാരത് ദൌത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയായിരിക്കുകയാണ്. ആദ്യഘട്ടത്തിൽ 363,,,
കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജമായി. യാത്രക്കാരുമായി തിരികെയെത്തുന്ന,,,
തിരുവനന്തപുരം :കഴിഞ്ഞദിവസമാണ് പ്രവാസികളെ തിരിച്ച് എത്തിക്കാനുളള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഗര്‍ഭിണികളും രോഗികളും അടക്കം കേരളത്തില്‍ നിന്ന് മാത്രം,,,
ദുബായ്: പ്രവാസികളുമായി യുഇഎയില്‍ നിന്ന് വരുന്ന ആദ്യത്തെ രണ്ട് വിമാനങ്ങളും കേരളത്തിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യത്തെ,,,
ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് മെയ് ഏഴ് മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച്,,,
ന്യൂഡല്‍ഹി: വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി. നാലു ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലൂം രണ്ടു,,,
ന്യൂഡൽഹി: തായ്‌ലൻഡും മലേഷ്യയും സന്ദർശിച്ച് തിരിച്ചെത്തിയ ഡൽഹി സ്വദേശിക്ക് കൂടി കൊറോണ (കൊവിഡ് 19) സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം,,,