കൊറോണ കാലത്ത് യുകെ ബോഡി ബിൽഡർ ട്രേസി കിസിന്‍റെ പ്രസ്തവന ഞെട്ടിക്കുന്നതും അത്ഭുതകരവുമാണ് .എല്ലാ ദിവസവും ‘ബീജ സ്മൂത്തി’ കുടിച്ചാണ്,,,
തൊടുപുഴ: തിങ്കളാഴ്ച കോട്ടയത്ത് 6 പേര്‍ക്കും ഇടുക്കിയില്‍ 4 പേര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ 2 ജില്ലകളും റെഡ് സോണില്‍,,,
അഡ്വ.സിബി സെബാസ്റ്റ്യന്‍ ഡബ്ലിൻ :ചങ്കുപൊട്ടുമ്പോ ഴും സത്യങ്ങൾ എഴുതുമ്പോഴും കമ്മിയും സംഘിയുമാക്കുന്ന ചിലർ ഉണ്ട് മരണമുഖത്ത് നിൽക്കുമ്പോൾ എന്ത് ഡാറ്റായാണ്?,,,
കൊച്ചി : ലോക്ക്‌ഡൗണ്‍ കാലത്ത് ഓൺലൈൻ വിവാഹവും.പള്ളിപ്പാട്ടെ വീട്ടില്‍ മൊബൈലില്‍ തെളിഞ്ഞ വധുവിന്റെ ചിത്രത്തില്‍ ശ്രീജിത്ത് താലി ചാര്‍ത്തി. മൂലം,,,
ലണ്ടൻ :ലോകത്തിന് ഭീഷണിയായായി മഹാമാരി കൊറോണ നിൽക്കുകയാണ് -രണ്ടുലക്ഷത്തിനു മുകളിൽ ആളുകൾ മരിച്ചു .മുപ്പതുലക്ഷത്തിനു മുകളിൽ രോഗം .അതിനിടെ ലോകത്തിന്,,,
ന്യൂഡൽഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകർച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.തീവ്രബാധിത പ്രദേശങ്ങൾ,,,
തിരുവനന്തപുരം:വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി വരികയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനം,,,
കൊച്ചി : പ്രണയ ജോഡികൾക്ക് ലോക്ക് ടൗൺ വല്ലാത്ത കഷ്ടതകളാണ് നൽകുന്നത് .ഒന്ന് കാണാനോ അടുത്തിരിക്കാനോ കൊച്ചുവാർത്തമാനം പറയാനോ കഴിയുന്നില്ല,,,
ദില്ലി: ലോകത്ത് കോവിഡ് മരണം 202,873 കടന്നു.ഇറ്റലിയിൽ 26,384 മരണങ്ങൾ .യുഎസിൽ മരിച്ചവരുടെ 54,057 എണ്ണം.സ്പെയിനിൽ മരണം 22,902 എണ്ണം.ഒരുലക്ഷം,,,
ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കൊവിഡ് പ്രതിരോധ നടപടികൾക്കൊപ്പം,,,
ന്യൂഡൽഹി: രാജ്യം മഹാവ്യാധിക്കെതിരെയുളള പോരാട്ടത്തിലാണ്. ആ പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ ടീമായി പ്രവർത്തിക്കുന്നു. കൊറോണക്കെതിരായി പോരാടുന്ന,,,
വാഷിങ്ടൻ :കോവിഡ് മരണം ഏറ്റവും കൂടുതൽ അമേരിക്കയിൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 202,873,,,