ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്!!ഇന്നലെ മരണം 3,645 പേർ. ചൈനയിൽ നിന്നും കൊവിഡില്‍ സഹായം സ്വീകരിക്കാനാണ് ഇന്ത്യ
April 29, 2021 11:49 am

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത്,,,

ഞെട്ടിവിറച്ച് ഇന്ത്യ !പ്രതിദിന കോവിഡ് വർദ്ധന രണ്ടേമുക്കാൽ ലക്ഷം കടന്നു.മരണസംഖ്യയും കുതിച്ചുയർന്നു
April 19, 2021 11:07 am

ന്യൂഡൽഹി: രാജ്യം ഞെട്ടിവിറച്ചിരിക്കുകയാണ് .രാജ്യത്ത് പ്രതിദിന കോവിഡ് വർദ്ധന രണ്ടേമുക്കാൽ ലക്ഷം കടന്നു. മരണസംഖ്യയും കുതിച്ചുയർന്നു. 24 മണിക്കൂറിനിടെ 1619,,,

ഇ​ന്ത്യ​യി​ല്‍ 54,366 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി.ഇന്ത്യയുടെ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി.
October 23, 2020 10:11 am

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ 54,366 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ,,,

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ്..
October 2, 2020 12:34 pm

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് പോസിറ്റീവ്.,,,

തുടർച്ചയായ മൂന്നാം ദിനവും 11000 കടന്ന് കൊവിഡ് കേസുകൾ.11502 പോസിറ്റീവ് കേസുകളും 325 മരണവും
June 15, 2020 1:47 pm

ന്യുഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ എന്നാണ് ഓരോ ദിവസവും കൂടുകയാണ്. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എൺപത് ലക്ഷത്തോടടുക്കുകയാണ്. 7,995,877,,,

‘ദി ലൈറ്റ് ഓഫ് ഹോപ്പ് ‘കോവിഡ് 19 നെ ആസ്പദമാക്കി ലോകത്തെ ആദ്യത്തെ സിനിമ തുളുവിൽ തയാറാകുന്നു.
May 18, 2020 2:08 am

ലോക സിനിമയെ അപേക്ഷിച്ചു വളരെ ചെറിയ സ്ഥാനമാണ് തുളു സിനിമകുള്ളത്. ദക്ഷിണ കന്നഡ ജില്ലയിലും ഉഡുപ്പി ജില്ലയിലും മാത്രമാണ് തുളു,,,

Top