നീതിക്കായ് സമരം ചെയ്ത ശ്രീജിത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ ലക്ഷങ്ങള്‍ തട്ടിച്ചു; പായ്ച്ചിറ നവാസിന്റെ പരാതിയില്‍ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു
February 16, 2018 7:10 pm

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വര്‍ഷങ്ങള്‍ക്കു് മുന്‍പ് പോലീസ് മര്‍ദ്ധനത്തില്‍ കൊല്ലപ്പെട്ട അനുജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും, കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ടാണ് ശ്രീജിത്ത്,,,

Top