ജയ്പുർ: രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകും. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവ് – അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി പദത്തിലേക്കു മൂന്നാം,,,
ന്യൂഡൽഹി: 2019-ലെ ലോക് സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഹുൽ ഗാന്ധിയുടെ ബുദ്ധിപൂർവ്വമായ നീക്കം പൊട്ടിത്തെറികളില്ലാതെ ഹിന്ദി ഹാർട്ട് ലാൻറിലെ,,,
ന്യുഡല്‍ഹി:കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഭിന്നിപ്പ് രൂക്ഷമാകുന്നു . ചത്തീസ്ഗഢില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം. പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്റെ,,,
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേക്ക് .തിരഞ്ഞെടുപ്പിലെ പൂർണ്ണ ഫലം പുറത്ത് വരുന്നതിന് മുൻപേ ഭൂരിപക്ഷം ഉറപ്പാക്കി ഭരണത്തിന് അവകാശം,,,
ന്യൂഡൽഹി: മധ്യപ്രദേശിൽ ഒരു സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 6 വോട്ടിന്റെ ഭൂരിപക്ഷം .മറ്റ് 5 സീറ്റിൽ ബിജെപിയുടെ സ്ഥാനർത്ഥികൾക്ക് 200,,,
റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരം ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് 69 സീറ്റുകളിലും ബി.ജെ.പി 22 സീറ്റുകളിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്.,,,
ന്യുഡൽഹി:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. 114 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 99 സീറ്റുകളാണ് ഇവിടെ ബി.ജെ.പിക്ക് ലഭിച്ചത്.രാജസ്ഥാനിലും,,,
ഐസോള്‍: മിസോറാം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ തന്‍വാല തോറ്റു. ചമ്പായി സൗത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്.മിസോറാം നാഷണല്‍ പ്രണ്ടിന്റെ ടി.ജെ,,,
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ബി.എസ്.പി. വോട്ടെണ്ണല്‍ പുരോഗമിക്കവേ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം നേടാനാവില്ലെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ഈ,,,
ഭോപ്പാല്‍: 15 വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം നിലനിര്‍ത്താന്‍ ഇറങ്ങിയ ബിജെപിയും അറുതി കുറിക്കാന്‍ പോരിനിറങ്ങിയ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം,,,
ഐസ്വാള്‍:മിസോറാം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു !.. മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക് എത്തി.രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയെ അടിതെറ്റിച്ച് മുന്നിലെത്തുമ്പോഴും ഭരണത്തിലിരുന്ന മിസോറാമില്‍,,,
ന്യുഡൽഹി:മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇതിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ,,,