ഒമിക്രോൺ ജർമനിയിലും; രാജ്യത്ത് അതീവ ജാഗ്രത
November 27, 2021 6:26 pm
ബെർലിൻ: ബെൽജിയത്തിനു പിന്നാലെ ജർമനിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും വന്ന യാത്രക്കാരനിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോൺ സ്ഥിരീകരിച്ചയാളെ ക്വാറൻറൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.,,,
ജര്‍മ്മനിയെ തോല്‍പ്പിക്കാനാണ് നീ ശ്രമിക്കുന്നത്: സൂപ്പര്‍ താരം ഓസിലിനെതിരെ ജര്‍മ്മന്‍ ഇതിഹാസം
June 19, 2018 9:10 pm
ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂദ് ഓസിലിനെ രൂക്ഷമായി വിമര്‍ശിച്ചു ജര്‍മ്മന്‍ ഇതിഹാസ താരം ലോഥര്‍ മത്തായുസ് രംഗത്ത്. രാജ്യത്തിനായി കളിക്കുമ്പോള്‍ ഓസിലിന്,,,
രണ്ടര ലക്ഷം വീഡിയോ ക്ലിപ്പുകള്‍: ഇന്ത്യയില്‍ നടത്തിയ ബാലപീഡനത്തിന് ജര്‍മ്മന്‍കാരനെ വിചാരണ ചെയ്യുന്നു
January 4, 2018 10:40 am
ബെര്‍ലിന്‍: കുട്ടികളെ ലൈംഗീകരമായി അക്രമിക്കുന്നതുള്‍പ്പെടെ രണ്ടര ലക്ഷത്തോളം വീഡിയോ ക്ലിപ്പുകള്‍ സൂക്ഷിച്ച വ്യക്തി ജര്‍മ്മനിയില്‍ വിചാരണ നേരിടുന്നു. ഇന്ത്യിലാമ് ഇയാള്‍,,,
ജർമനിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റിൽ
November 1, 2017 5:31 am
ബെർലിൻ: ജർമനിയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യമൻ എ എന്ന 19കാരനെയാണ് പോലീസ് പിടികൂടിയത്.,,,
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കുന്നു
August 11, 2016 11:09 am
ബര്‍ലിന്‍: ബുര്‍ഖ ഒരുതരത്തില്‍ ഭീകരരെ സംരക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വസ്ത്രം ധരിക്കുന്നത് ഇവര്‍ക്കും രാജ്യത്തേക്ക് കടക്കാന്‍ സഹായകമാകുന്നുണ്ട്. തുടര്‍ച്ചയായ ഭീകരാക്രമണത്തിന്റെ,,,