സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചിട്ടില്ല : ജേക്കബ് തോമസ്
November 15, 2015 10:53 am

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങളേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചിട്ടില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ്. ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി,,,

Top