ദൈവങ്ങള്‍ക്ക് തണുക്കുന്നു! ചൂട് വെള്ളത്തില്‍ അഭിഷേകം നടത്താന്‍ വിശ്വഹിന്ദു പരിഷത്; ക്ഷേത്രത്തില്‍ ഹീറ്റര്‍ സ്ഥാപിച്ചു
December 21, 2017 5:31 pm

അയോധ്യ: പാവം ദൈവങ്ങള്‍ക്കും തണുക്കുന്നുണ്ട്. അത് കണ്ടറിഞ്ഞുകൊണ്ടാണ് വിശ്വഹിന്ദു പരിഷത്തിന്റെ പുതിയ ഉത്തരവ്. ഇനി ചൂട് വെള്ളത്തില്‍ മതി ദൈവങ്ങള്‍ക്കുള്ള,,,

Top