മേഘാവരണം നീങ്ങി; കാലവര്‍ഷത്തിന് ശക്തി കുറയുന്നു
August 16, 2019 11:04 am

തിരുവനന്തപുരം∙ കേരളത്തില്‍ തുടർച്ചയായി പെയ്തുകൊണ്ടിരുന്ന കാലവര്‍ഷത്തിന് ശക്തി കുറയുന്നു. വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.,,,

മഴക്കെടുതി; ദുരിത ബാധിതര്‍ക്ക് ശരണ കേന്ദ്രങ്ങളായത് ആരാധനാലയങ്ങളെന്ന് മുഖ്യമന്ത്രി
August 16, 2019 9:13 am

മഴക്കെടുതി ബാധിച്ച കേരളത്തില്‍ വിദ്യാലയങ്ങള്‍ക്കൊപ്പം ദുരിത ബാധിതര്‍ക്ക് ശരണ കേന്ദ്രങ്ങളായത് ആരാധനാലയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.,,,

പ്രളയത്തില്‍ കൊടും ചതി; പിണറായിയുടെ മുതലക്കണ്ണീര്‍
August 15, 2019 2:34 pm

പ്രളയത്തില്‍ കൊടും ചതി. പിണറായിവിജയന്‍റേത് മുതലക്കണ്ണീരോ…സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ശക്തമാകുന്നു. എല്‍ഡിഎഫ് പ്രകടനപത്രികയിലെ ഉറപ്പുകള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ലംഘിച്ചു. പ്രകടന,,,

സര്‍ക്കാരിന്‍റെ കൈയ്യില്‍ നോട്ടടിക്കുന്ന യന്ത്രമൊന്നുമില്ല; ദുരിതാശ്വാസം ആവശ്യപ്പെട്ട ജനങ്ങളോടുള്ള കര്‍ണാടക മുഖ്യമന്ത്രിയുടെ മറുപടി വിവാദമാകുന്നു
August 15, 2019 12:47 pm

കര്‍ണ്ണാടകയിലെ മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസം ആവശ്യപ്പെട്ട ജനങ്ങളോട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍,,,

പിണറായിയുടെ പ്രളയ ലോട്ടറി
August 15, 2019 12:07 pm

പിണറായിയുടെ പ്രളയ ലോട്ടറി. അടിച്ചയാൾ ബോധം കെട്ടോ. സഖാക്കൾ തേഞ്ഞൊട്ടി. പ്രളയ ദുരന്തത്തിന്‍റെ പശ്ചാ്തലത്തില്‍ ഇടത് മുന്നണി സര്‍ക്കാരും മുഖ്യമന്ത്രി,,,

പ്രളയത്തില്‍ കൈപിടിച്ച് ലാത്വിയന്‍ യുവതിയും; തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി ഇലിസ് സർക്കോണ
August 15, 2019 10:56 am

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ,,,

സി പി എമ്മിനും കോടിയേരി ബാലകൃഷ്ണനും കണ്ടകശനി; ബക്കറ്റുപിരിവിന് ചെന്ന കോടിയേരിയെ ഓടിച്ച് മത്സ്യത്തൊഴിലാളികള്‍
August 15, 2019 9:49 am

സി പി എമ്മിനും കോടിയേരി ബാലകൃഷ്ണനും ഏറെക്കാലമായി കണ്ടകശനിയാണ്… പാർട്ടിയെ കഷ്ടത്തിലാക്കുന്നതു മറ്റാരുമല്ല പാർട്ടി സെക്രട്ടറിക്കും മുകളിൽ ഇരിക്കുന്ന മുഖ്യമന്ത്രി,,,

മഴക്കെടുതി; ദുരന്തബാധിതരായ 20 കുടുംബങ്ങള്‍ക്ക് സ്ഥലം വിട്ടുനല്‍കാനൊരുങ്ങി നാസര്‍ മാനു
August 15, 2019 9:44 am

കനത്ത മഴ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായങ്ങളെത്തുന്നതു തുടരുകയാണ്. കൈയ്യിലുള്ള അവസാന ചില്ലറത്തുട്ടുകള്‍ പോലും ദുരിതബാധിതര്‍ക്കു,,,

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച എന്‍ എസ് മാധവനോട് പിണറായിയെ ഉപദേശിക്കാന്‍ മറുപടി നല്‍കി പി സി വിഷ്ണുനാഥ്; ട്വിറ്ററില്‍ വിഷ്ണുനാഥ്- മാധവൻ വാക് പോര്
August 15, 2019 9:32 am

കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥും എഴുത്തുകാരൻ എൻ എസ് മാധവനും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ വാക് പോര്. രാഹുൽ,,,

കവളപ്പാറ ഉരുള്‍പൊട്ടല്‍; മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മഹല്ല് കമ്മിറ്റി പള്ളിമുറി തുറന്നുകൊടുത്തു
August 14, 2019 4:04 pm

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് പള്ളിമുറി തുറന്നുകൊടുത്ത് മഹല്ല് കമ്മിറ്റി. കവളപ്പാറയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മഞ്ചേരി,,,

കവളപ്പാറ ഉരുൾപ്പൊട്ടൽ; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മഴ തുടങ്ങി
August 14, 2019 12:33 pm

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപ്പൊട്ടൽ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കനത്ത മഴ.രാവിലെ തുടങ്ങിയ തെരച്ചിൽ മഴയെ തുടർന്ന് നിര്‍ത്തിവച്ചു. കനത്ത മഴയിൽ,,,

പുത്തുമല ഉരുള്‍പൊട്ടല്‍; മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ സ്‌നിഫര്‍ നായ്ക്കളെത്തിയേക്കും
August 14, 2019 11:53 am

പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ മനുഷ്യസാന്നിധ്യം തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള സ്‌നിഫര്‍ നായ്ക്കളുടെ സഹായം തേടാന്‍ അധികൃതരുടെ തീരുമാനം.,,,

Page 3 of 6 1 2 3 4 5 6
Top