പിണറായി കൊന്ന് തള്ളിയ പ്രകൃതി; പള്ള വീര്‍പ്പിച്ച് മാഫിയ; കണക്ക് ഞെട്ടിക്കും.

പിണറായി കൊന്ന് തള്ളിയ പ്രകൃതി. ചത്ത് തുലഞ്ഞത് പാവങ്ങള്‍. പള്ള വീര്‍പ്പിച്ച് മാഫിയ. കണക്ക് ഞെട്ടിക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പരിധിയില്‍ കവിഞ്ഞ ക്വാറികള്‍ക്ക് ഖനനാനുമതി നല്‍കി. 2016 എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് വിരുദ്ധമായിട്ടാണ് ഇത്. വയനാട്, മലപ്പുറം ജില്ലകളിലാണ് ഖനനമാഫിയ പ്രകൃതി കയ്യേറിയത്. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതില്‍ ഏറെയും ഈ പ്രദേശങ്ങളിലാണ്.

Top