വിഎസും പിണറായിയും മത്സരിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യുറോ.

വി എസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ. ഏകകണ്ഠമായാണു പിബി തീരുമാനമെന്നാണു സൂചന. നിര്‍ദ്ദേശം സംസ്ഥാന ഘടകത്തെ അറിയിക്കും. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയറ്റില്‍ പിബിയില്‍ നിന്നു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പങ്കെടുക്കും.

Top