ബാഹ്യമായതിനെ പോലും സ്വീകരിക്കാന്‍ മടിയില്ലാത്ത മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍; മലയാളികളെ കണ്ട് പഠിക്കണമെന്ന് മാര്‍ക്കണ്ഡേയ കട്ജു
ദില്ലി: മലയാളികളെ വാനോളം പുകഴ്ത്തി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എത്തി. മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മാര്‍ക്കണ്ഡേയ കട്ജു പറയുന്നു. ഹിന്ദുവിനെയും,,,






