ജയരാജിനെ ചങ്ങനാശേരിയിലേയ്ക്കു മാറ്റാൻ നീക്കം: കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി; കാഞ്ഞിരപ്പള്ളിയില്ലെങ്കിൽ മത്സരിക്കാനില്ലെന്നു ജയരാജ്; ജോസ് കെ.മാണി വിഭാഗത്തിൽ വീണ്ടും വിള്ളൽ
January 31, 2021 7:19 am

കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിൽ വീണ്ടും വിള്ളൽ വീഴ്ത്തി കാഞ്ഞിരപ്പള്ളി സീറ്റിനെച്ചൊല്ലി തർക്കം. കാഞ്ഞിരപ്പള്ളിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന എൻ.ജയരാജ്,,,

Top