തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുകയും ഡല്‍ഹിയില്‍ അധികാരം പിടിക്കുകയും ചെയ്‌തെങ്കിലും കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നല്ല,,,
തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച നിപയുടെ യഥാര്‍ഥ കണക്കുകള്‍ പുറത്ത്. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം 17 പേര്‍ മരിക്കുകയും 19 പേര്‍ക്ക്,,,
കണ്ണൂര്‍: ശബരിമല സമരത്തില്‍ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കിയ പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ പാര്‍ട്ടിയ്ക്ക് കിട്ടിയ ഊര്‍ജ്ജമെല്ലാം ഗ്രൂപ്പ് പോരില്‍ തട്ടി,,,
മലയാളികള്‍ക്ക് അടിവസ്ത്രത്തെ കുറിച്ച് പുറത്ത് നാലാളുകള്‍ക്കിടയില്‍ സംസാരിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്. തന്റെ സൈസിലുള്ള അടിവസ്ത്രം തിരഞ്ഞെടുക്കാന്‍ പോലും കഴിയാത്ത മലയാളി,,,,
കൊല്ലം: ഫേസ്ബുക്കിലൂടെ യുവതിയുമായി അടുപ്പത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയും ഒടുവില്‍ വിവാഹാഭ്യാര്‍ത്ഥന നിരസിച്ചപ്പോള്‍ യുവതിയുടെ അമ്മയെ കുത്തിക്കൊല്ലുകയും ചെയ്ത യുവാവ് അറസ്റ്റില്‍.,,,
ശബരിമലയിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം പുറത്തു വന്നതിന് പിന്നാലെ ബിജെപിയില്‍ ചേരിപ്പോര് രൂക്ഷം. പ്രസംഗം പുറത്ത് വന്നതുമായി,,,
കണ്ണൂര്‍: ഹോട്ടലില്‍ പരിചയമില്ലാത്ത ആള്‍ ചായ കുടിക്കുന്നതും ഊണ് പാര്‍സല്‍ വാങ്ങുന്നതും ഹോട്ടലുടമകള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ കണ്ണൂര്‍ ഭാഗത്ത് ഇനിയങ്ങനെയല്ല.,,,
കോണ്‍ഗ്രസ് വിട്ട ജി.രാമന്‍ നായര്‍ക്ക്ക ബിജെപിയില്‍ ലഭിച്ചത് ഉന്നത പദവി. ബിജെപി നടത്തിയ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്തതിന് കോൺഗ്രസില്‍ നിന്നും,,,
തിരുവനന്തപുരം: പ്രളയസമയത്ത് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ കേരളത്തിന്റെ സ്വന്തം സൈനികര്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി. മത്സ്യബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ കുത്തനെ,,,
ആലപ്പുഴ: കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഒടുവില്‍ കുട്ടിയാകുമ്പോള്‍ കടന്നുകളയുന്ന പീഡനവീരന്‍ അറസ്റ്റില്‍. ആലപ്പുഴ പാണാവള്ളി കണ്ടത്തിന്‍നികര്‍ത്തു,,,
ശബരിമല വിഷയത്തിലെ നിലപാട് കാരണം രാഹുല്‍ ഈശ്വറും ഭാര്യ ദീപയും സംഘപരിവാറും സ്വാമി സന്ദീപാനന്ദ ഗിരിയെ ഷിബുവെന്ന് വിളിച്ച് കളിയാക്കുന്നത്,,,
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ അക്രമകരമാണ്. മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം,,,