കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നു: സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടാവാം: മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് ലോക്നാഥ് ബെഹ്‌റ.
June 27, 2021 5:09 pm

തിരുവനന്തപുരം: കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെപ്പോലും വര്‍ഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യം.,,,

മാവോയിസ്റ്റ് ബന്ധം യു.എ.പി.എ കേസ്; ത്വാഹയുടെ ജാമ്യാപേക്ഷ തള്ളി.മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പൊലീസ്
February 28, 2020 12:27 pm

കൊച്ചി:പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതി ത്വാഹ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്‍.ഐ.എ കോടതിയാണ് തള്ളിയത്. കഴിഞ്ഞ നവംബർ 2നാണ്,,,

അ​ല​ന്‍ ശു​ഹൈ​ബും താ​ഹ ഫ​സ​ലും മാ​വോ​യി​സ്റ്റു​കൾ-അവര്‍ മാവോയിസ്റ്റ് സിന്ദാബാദ് വിളിച്ചവരാണ്:കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ
February 16, 2020 2:31 pm

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ അലനും താഹയും സിപിഎമ്മുകാരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അവര്‍ മാവോയിസ്റ്റ് സിന്ദാബാദ്,,,

അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.മാവോയിസ്റ്റുകളാണെന്ന തെളിവുകള്‍ നല്‍കണമെന്ന് ചെന്നിത്തല
January 21, 2020 2:49 pm

കൊച്ചി:അലൻ ഷുഹൈബിനേയും താഹ ഫസലിനേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പന്തീരാങ്കാവ് യുഎപിഎ കേസിലാണ് വിധി. ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ,,,

ഞങ്ങൾ മാവോയിസ്റ്റുകളല്ല,സിപിഎമ്മിനായി വോട്ട് പിടിക്കാനും പോസ്റ്ററൊട്ടിക്കാനും നടന്നവരാണ്, മുഖ്യമന്ത്രിക്കെതിരെ അലനും താഹയും!
January 16, 2020 4:19 pm

കൊച്ചി:ഞങ്ങൾ മാവോയിസ്റ്റുകളല്ല,സിപിഎമ്മിനായി വോട്ട് പിടിക്കാനും പോസ്റ്ററൊട്ടിക്കാനും നടന്നവരാണ്, കോടതിയില്‍ ഹാജരാക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇരുവരും തുറന്നടിച്ചു.മാവോയിസ്റ്റ് ബന്ധം ആരോപിച്ച്,,,

അലനും താഹയും മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് സ്ഥിരീകരിച്ച് സിപിഎം
December 14, 2019 2:32 pm

കോഴിക്കോട്: യുഎപിഎ കേസില്‍ അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ്,,,

അലന്‍ ഷുഹൈബിനെതിരെ കൂടുതല്‍ തെളിവുകൾ ! മാവോ സംഘം രക്ഷപ്പെട്ടു !
November 6, 2019 3:25 am

കോഴിക്കോട് :അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനുശേഷം രക്ഷപ്പെട്ട മാവോയിസ്‌റ്റ്‌ സംഘം നിലമ്പൂർ വനമേഖലയിലേക്ക്‌ കടന്നതായി സംശയം. പ‌ശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയിലെ കമാൻഡർ,,,

കുപ്പു ദേവരാജിനും അജിതയ്ക്കും പിന്നാലെ സി പി ജലീലും
March 7, 2019 10:22 pm

കോഴിക്കോട്:കുപ്പു ദേവരാജിനും അജിതയ്ക്കും പിന്നാലെ സി പി ജലീലും മാവോസ്റ് വേട്ടയിൽ ! വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കേരള പൊലീസിന്റെ,,,

അജിതയുടെ സംസ്കാരം കര്‍ശന സുരക്ഷയില്‍ : കോടതിവിധി ഭാഗികമായേ നടപ്പാക്കിയുള്ളൂവെന്ന് അഭിഭാഷകന്‍
December 18, 2016 2:43 am

കോഴിക്കോട്:നിലമ്പൂര്‍ കരുളായി വനത്തില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവ് കാവേരി എന്ന അജിത(40)യുടെ മൃതദേഹം സംസ്കരിച്ചു.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ,,,

അഗളിയിലെ ഫോറസ്റ്റ് ക്യാമ്പ് സെന്റര്‍ മാവോവാദികള്‍ തകര്‍ത്തു; തുടുക്കിയില്‍ ക്യാമ്പ് ഷെഡ് കത്തിച്ചു
November 10, 2015 2:33 pm

അഗളി: ആനവായ് ഊരിനു സമീപം വനംവകുപ്പിന്റെ ക്യാമ്പ് സെന്റര്‍ തല്ലിത്തകര്‍ത്ത മാവോവാദികള്‍ തുടുക്കി വനമേഖലയില്‍ ക്യാമ്പ് ഷെഡ് അഗ്‌നിക്കിരയാക്കി. ഇന്നലെ,,,

Top