പായിപ്പാട്ട് തീവ്ര സംഘടനകളുടെ പങ്ക് തേടി പൊലീസ്! പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
March 31, 2020 12:25 am
കൊച്ചി:പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി ജി.,,,



