കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ഇടം നല്‍കുന്നതിനു ലക്ഷങ്ങള്‍ വാങ്ങിയെന്നും ആരോപണം.പാര്‍ട്ടിയിലെ പ്രവര്‍ത്തനം മൂന്നു നേതാക്കളില്‍ മാത്രം ഒതുങ്ങുന്നു.
September 29, 2020 1:58 pm
തിരുവനന്തപുരം: പുനഃസംഘടനയില്‍ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസിയില്‍ 96 സെക്രട്ടറിമാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് അദ്ദേഹം,,,
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്ലാ സീറ്റിലും വിജയിക്കും: ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന് മുല്ലപ്പള്ളി
January 23, 2019 10:07 am
തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുലപ്പള്ളി രാമചന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിന്,,,
കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു
September 27, 2018 4:10 pm
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി പുതിയ നേതൃത്വം. രാവിലെ ഇന്ദിര ഭവനിലെത്തിയ മുല്ലപ്പള്ളി നിലവിലെ പ്രസിഡന്റ് എം.എം. ഹസനില്‍ നിന്ന് ചുമതലയേറ്റെടുത്തു.,,,
കോണ്‍ഗ്രസില്‍ ഇനി മുല്ലപ്പൂ വിപ്ലവം; കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ചുമതലയേല്‍ക്കും
September 27, 2018 11:34 am
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഇന്ന് ഉച്ചയ്ക്ക് 12ന് ചുമതലയേല്‍ക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് നടക്കുന്ന,,,