ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊന്നു. പിന്നില്‍ ലഹരിമരുന്ന് സംഘമെന്ന് ആരോപണം
February 17, 2022 9:00 am

ആലപ്പുഴ: കുമാരപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍,,,

മദ്യലഹരിയിൽ സുഹൃത്തിനെ കൊന്ന് കുഴിച്ച് മൂടി, പോലീസിനെ ഞെട്ടിച്ച കൊലപാതക കഥ
February 16, 2022 12:50 pm

പാലക്കാട് മദ്യം തലയ്ക്കുപിടിച്ച യുവാവ് സുഹൃത്തിനെ കൊന്ന് കുഴിച്ച് മൂടി. സംഭവത്തിൽ ലഹരിക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.,,,

മോഷണക്കേസ് പ്രതിയുടെ മൊഴികേട്ട് പോലീസ് ഞെട്ടി. സുഹൃത്തായ യുവാവിനെ കൊന്ന് കുഴിച്ച് മൂടി !!
February 15, 2022 3:21 pm

ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസ് പ്രതിയില്‍ നിന്ന് പോലീസിന് ഈ വിവരം,,,

ചെടികള്‍ക്കിടയില്‍ യുവതിയുടെ മൃതദേഹം ; നഗരമധ്യത്തില്‍ പട്ടാപ്പകൽ ഞെട്ടിപ്പിക്കുന്ന കൊലപാതകം
February 7, 2022 1:18 pm

തിരുവനന്തപുരം: നഗരമധ്യത്തില്‍ ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്പകലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അമ്പലംമുക്കിന് സമീപം,,,

കല്ലമ്പലത്ത് സിനിമ സ്റ്റൈൽ കൊലപാതകം ; മണിക്കൂറുകള്‍ക്കിടെ മരിച്ചത് 3 സുഹൃത്തുക്കൾ
February 2, 2022 1:26 pm

തിരുവനന്തപുരം: കല്ലമ്പലത്ത് മണിക്കൂറുകള്‍ക്കിടെ സുഹൃത്തുക്കളായ 3 പേര്‍ മരിച്ചു. ഇതിൽ രണ്ടെണ്ണം കൊലപാതകമെന്ന് പോലീസ്. ഒരേസുഹൃത്ത് സംഘത്തില്‍പ്പെട്ട മൂന്നുപേരുടെ മരണങ്ങളിലാണ്,,,

മകൻ 14 കാരിയെ പീഡിപ്പിച്ചു ; അമ്മയും മകനും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തി !!!
February 2, 2022 9:43 am

തിരുവനന്തപുരം : കോവളത്ത് ഒരു വര്‍ഷം മുന്‍പ് 14 വയസ്സുകാരിയെ കൊലപ്പെടുത്തിയത് പീഡനം നടന്നത് പുറത്ത് പറയാതിരിക്കാൻ. പ്രതികള്‍ പൊലീസിനോട്,,,

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത്
January 1, 2022 11:57 pm

കൊല്ലം:കൊല്ലം കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ആണ് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് . കടക്കൽ കോട്ടപ്പുറം,,,

എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്.​ഷാ​നി​ൻറെ കൊ​ല​പാ​ത​കം: 2 പേർ അറസ്റ്റിൽ
December 19, 2021 1:50 pm

ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്.​ഷാ​നി​ൻറെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ അറസ്റ്റു ചെയ്തു. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി പ്ര​സാ​ദ്, വെ​ൺ​മ​ണി സ്വ​ദേ​ശി കൊ​ച്ചു​കു​ട്ട​ൻ,,,

ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി : കൊലയ്ക്ക് ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി; സംഭവം പയ്യപ്പാടിയിൽ
December 14, 2021 12:24 pm

പുതുപ്പള്ളി: പയ്യപ്പാടിയിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി(49),,,

അമേരിക്കൻ മലയാളിയുടെ കൊലപാതകം: 15കാരൻ പിടിയിൽ
November 19, 2021 12:13 pm

മെസ്‌കിറ്റ്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിൽ 15കാരനാണ് പിടിയിലായത്. ഇയാൾക്കെതിരെ ടെക്‌സസ് പോലീസ്,,,

രഖിലിന്റെ പക്കലുണ്ടായിരുന്നത് മാരക പ്രഹര ശേഷിയുള്ള തോക്ക്.. മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി സൂചന ലഭിച്ചില്ലെന്ന് അന്വേഷണ സംഘം
July 31, 2021 11:42 am

കോട്ടയം :കോതമംഗലത്തെ ഡെന്‍റല്‍ വിദ്യാർഥിയെ വെടിവെച്ചുകൊന്ന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് . കണ്ണൂർ നാറാത്ത് സ്വദേശിയായ മാനസയെ വെടിവെച്ചുകൊന്ന തോക്കിനെപ്പറ്റി,,,

Page 7 of 43 1 5 6 7 8 9 43
Top