സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെന്ന ഖ്യാതി സ്വന്തമാക്കിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാച്ഛാദനം കഴിഞ്ഞ് ഇതുവരെ കാണാനെത്തിയത്,,,
റായ്പൂര്‍: രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിനായി വോട്ട് പിടിക്കാനെത്തിയ ആലെ കണ്ട് എല്ലാവരും ഒന്ന് അമ്പരന്ന് നിന്നും. നരേന്ദ്ര മോദി!! പിന്നെയാണ്,,,
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അവതാരപുരുഷനെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പറയുന്ന വീഡിയോ വൈറലാകുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് തടയാനായി,,,
ഡല്‍ഹി: അമേഠിയിലെ ബിജെപി വനിതാപ്രവര്‍ത്തകര്‍ക്ക് ഇത്തവണ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി 10,000 സാരികള്‍. കഴിഞ്ഞ ലോക്സഭാ,,,
സൂറത്ത്: രാജ്യം ദീപാവലി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. പടക്കങ്ങളും വിളക്കുകളുമായി നാട് ആഘോഷത്തിനൊരുങ്ങുന്നു. ദീപാവലിക്ക് ഇനി ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ,,,
ഗുജറാത്ത്: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. 182 മീറ്റര്‍,,,
ഡല്‍ഹി: സിബിഐയില്‍ അഴിച്ചുപണി. സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. അലോക് വര്‍മയെ സി.ബി.ഐ,,,
മെല്‍ബണ്‍: ശബരിമലയിലെത്തിയ സ്ത്രീകളെ തടഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുണ്ടകളെന്ന് ആസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതിയുടെ ഉത്തരവ്,,,
പ്രധാന മന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാന്‍ കേണ്‍ഗ്രസ് പാകിസ്ഥാനില്‍ ഫേസ്ബുക്കിലൂടെപ്രചരണം നടത്തുന്നതായി ബിജെപി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഫേസ്ബുക്ക് പരസ്യങ്ങള്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍,,,
ഡല്‍ഹി: ഇന്ധനവില കുത്തനെ ഉയരുന്നത് രാജ്യത്തെ കുറച്ചൊന്നുമല്ല വലച്ചത്. പിന്നീട് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് പെട്രോള്‍ ഡീസല്‍ വില കുറച്ചിരുന്നു.,,,
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ പതിനൊന്നാം അവതാരമെന്ന് മഹാരാഷ്ട്ര ബിജെപി വക്താവ്. പാര്‍ട്ടി വക്താവായ അവതാര്‍ വാഗ് ട്വീറ്റിലൂടെയാണ് മോദിയെ,,,
ഡല്‍ഹി: 2019 തെരഞ്ഞടുപ്പിലും വിജയിച്ച് വീണ്ടും പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദിയ്ക്കായി മഹായജ്ഞം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന യാഗത്തിന് മഥുര കേന്ദ്രമാക്കി,,,