
നയൻതാരയുടെ വിവാഹ ദൃശ്യങ്ങളടക്കം ഒടിടിയില്‍ ഡോക്യൂമെന്ററിയായിരിക്കുകയാണ്. വിവാഹ സമയത്ത് തന്നെ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സിന് വിറ്റിരുന്നു. ഇപ്പോഴിതാ,,,
നയൻതാരയുടെ വിവാഹ ദൃശ്യങ്ങളടക്കം ഒടിടിയില്‍ ഡോക്യൂമെന്ററിയായിരിക്കുകയാണ്. വിവാഹ സമയത്ത് തന്നെ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സിന് വിറ്റിരുന്നു. ഇപ്പോഴിതാ,,,
ന്യൂദല്‍ഹി: അന്നപൂരണി സിനിമയിലെ മതനിന്ദ ആരോപിച്ച് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി നയന്‍താരക്ക് എതിരെ കേസ്. അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്,,,,
ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ലോകത്തെല്ലായിടത്തും ആരാധകരുണ്ട്. അങ്ങ് അസര്‍ബെയ്ജാനിലും. നയന്‍താരയുടെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ കാഴ്ച്ചക്കാര്‍ ഏറെയാണ്.,,,
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നയന്‍താര ഡബിള്‍റോളില്‍ എത്തുന്ന ആദ്യ ചിത്രമാണ് ‘ഐര’.,,,
നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍താര സിനിമയിലേക്ക് എത്തിയത് നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. നയന്‍താരയും ചിത്രത്തിന്റെ സംവിധായകന്‍ വിഘ്നേഷ്,,,
വിക്രം നായകനായ ഇരുമുഗന്‍ എന്ന ചിത്രത്തില്‍ നിന്ന് നയന്‍താര വിട്ടു നില്‍ക്കുകയാണ്. പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടാത്തതിനാലാണ് നയന്‍താര ചിത്രവുമായി സഹകരിക്കാത്തത്,,,
© 2025 Daily Indian Herald; All rights reserved