നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നത് കന്യാസ്ത്രീകളുടെ ഗതികേട്.കടുത്ത വിമർശനവുമായി ഫാ.പോൾ തേലക്കാട്.
September 8, 2018 2:32 pm

കൊച്ചി:ബിഷപ്പിന്റെ പീഡനത്തിൽ നീതിക്കുവേണ്ടി തെരുവില്‍ വിലപിച്ച് കന്യാസ്ത്രീകള്‍.കന്യാസത്രീയുടെ പീഡനപരാതിയില്‍ കത്തോലിക്ക സഭയുടെ നിലപാട് അപകടകരമെന്ന് ഫാ.പോൾ തേലക്കാട് പറഞ്ഞു .,,,

Page 2 of 2 1 2
Top