ബുര്‍ഖ ധരിച്ച് അഞ്ജു; നസ്‌റുല്ലയ്ക്കും സുഹൃത്തുകള്‍ക്കുമൊപ്പം ഫാത്തിമ ഭക്ഷണം കഴിക്കുന്നു; പാകിസ്ഥാനിലെത്തിയ യുവതിയുടെ കൂടുതല്‍ വീഡിയോകള്‍ പുറത്ത്
July 27, 2023 11:56 am

ലഹോര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ അഞ്ജുവിന്റെ വീഡിയോകള്‍ പുറത്ത്. രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ,,,

ഇസ്‌ലാമിക രാജ്യത്തിന് തകർച്ച !പാക്കിസ്ഥാൻ തകർന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും ദയനീയ സമ്പദ്‌വ്യവസ്ഥ: സവാളയ്ക്ക് വില വർധിച്ചത് 500%; അധിക വൈദ്യുതിയെത്തി ഗ്രിഡ് തകർന്നു!
January 27, 2023 1:56 pm

ഇസ്‌ലാമിക രാജ്യമായ പാകിസ്താന് കനത്ത തകർച്ച.സാമാപ്‌തതികമായി ഈ രാജ്യം ഇനി കരകയറുമോ എന്ന് സംശയമാണ് . ശ്രീലങ്കയ്ക്കു പിന്നാലെ പാക്കിസ്ഥാനും,,,

ഇമ്രാൻ ഫോൺ സെക്സ് ഓഡിയോ; വ്യാജമെന്ന് പിടിഐ
December 23, 2022 7:05 am

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്ത്രീയുമായി ഫോണിൽ ലൈം​ഗികത സംസാരിച്ചതായി ആരോപണത്തിൽ പാക് രാഷ്ട്രീയം തിളയ്ക്കുന്നു. സംഭാഷണം സോഫ്റ്റ്,,,

പാക്കിസ്ഥാനിലെ പെഷാവറില്‍ ഷിയ പള്ളിയില്‍ വന്‍ സ്‌ഫോടനം; 30 പേര്‍ മരിച്ചു
March 4, 2022 4:19 pm

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില,,,

പാകിസ്​താനു വേണ്ടി ചാരപ്പണി: ജമ്മു കശ്​മീരിൽ 2 പേർ പിടിയിൽ
December 19, 2021 5:59 pm

ശ്രീനഗർ: ജമ്മു കശ്​മീരിൽ പാകിസ്​താനു വേണ്ടി ചാരപ്പണി ചെയ്​ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. നസീർ ഹുസൈൻ, മുഹമ്മദ്​ മുക്താർ എന്നിവരെയാണ്,,,

ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് മരുന്ന് ഉപയോഗിച്ച് വന്ധ്യകരണം; ബില്‍ പാസാക്കി പാകിസ്താന്‍ പാര്‍ലമെന്റ്
November 18, 2021 6:03 pm

ഇസ്ലാമാബാദ്: ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ച് വന്ധ്യകരണത്തിനുള്ള ബില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം,,,

‘പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ ​നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റ​ണം,പാ​ക്കി​സ്ഥാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യം’; യു​.എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ രൂക്ഷ വിമർശനവുമായി ഇന്ത്യ
November 17, 2021 10:56 am

ന്യൂ​യോ​ർ​ക്ക്: പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​വാ​ദ​ത്തെ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​മാ​ണെ​ന്നും, ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യ്ക്കെ​തി​രെ വ്യാ​ജ പ​രാ​തി ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ഇന്ത്യ,,,

ഇന്ത്യക്കെതിര ജിഹാദിന് പാകിസ്ഥാൻ അസംബ്ലിയിൽ ആഹ്വാനം..!! കശ്മീരിൻ്റെ മോചനത്തിന് വേണ്ടി ശ്രമം നടത്തണമെന്നും ആവശ്യം
February 4, 2020 2:22 pm

കശ്മീര്‍ വിഷയത്തില്‍ പാക് അസംബ്ലിയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം. അംബ്ലിയിലെ എംപിമാരാണ് ജിഹാദിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി 10ന് ശേഷം,,,

പാകിസ്ഥാനിൽ നിന്നും ഹിന്ദുക്കൾ ഇന്ത്യയിലേക്ക്…!! സുരക്ഷാ വിഭാഗത്തിന് തലവേദയുണ്ടാക്കി പാലായനം; എത്തുന്നത് വിനോദ സഞ്ചാരികളെപ്പോലെ
January 31, 2020 3:57 pm

പൗരത്വ നിയമ ഭേദഗതി നടപ്പിലായാൽ രാജ്യത്തിന് ചെറുതല്ലാത്ത തിരിച്ചടികളാകും ലഭിക്കുകയെന്നാണ് പുറത്തുവരുന്ന സൂചന. 2014 ഡിസംബർ 31നോ അതിന് മുമ്പോ,,,

പാകിസ്ഥാനിൽ തക്കാളി കിലോയ്ക്ക് 500 രൂപ…!! ഞെട്ടിക്കുന്ന വാഗ്ദാനവുമായി ഇന്ത്യൻ കർഷകർ
November 25, 2019 1:06 pm

പാകിസ്ഥാൻ വിലക്കയറ്റത്താൽ പൊറുതി മുട്ടുകയാണ്. ഭക്ഷണ സാധനങ്ഹളുടെ വില കുത്തനെ ഉയരുന്നത് ജനങ്ങളെ പ്രകോപിതരാക്കുന്ന അവസഥയിലാണ്. തക്കാളിക്ക് വില ഒരു,,,

വെടിനിർത്തൽ ലംഘിച്ച പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി സൈന്യം..!! ഭീകരരുടെ നാല് ലോഞ്ച് പാഡുകള്‍ തകര്‍ത്തു
October 20, 2019 1:36 pm

ശ്രീനഗർ: പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 5 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി,,,

ബ്രിട്ടീഷ് കോടതിയിലും പാകിസ്ഥാന് തിരിച്ചടി…!! 306 കോടി രൂപയുടെ കേസിൽ ഇന്ത്യക്ക് അനുകൂലമായി വിധി
October 3, 2019 4:49 pm

സമീപകാലത്ത് ഇന്ത്യമായി കൊമ്പു കോര്‍ക്കുന്നിടത്തെല്ലാം പാക്കിസ്ഥാനെ കാത്തിരുന്നത് വലിയ തിരിച്ചടികളാണ്. അതിർത്തിയിലെ വിഷയത്തിലും കശ്മീരിന്റെ കാര്യത്തിലുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍,,,

Page 1 of 81 2 3 8
Top