ഇസ്ലമാബാദ്: ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്താനില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിന് നിരോധനം. ഗര്‍ഭ നിരോധന ഉറകളുടെയും ഗുളികകളുടെയും,,,
ദില്ലി: പത്താന്‍കോട് മോഡല്‍ ഭീകരാക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നൂവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിക്കുന്നു. തീവ്രവാദത്തെ നേരിടുന്നതില്‍ പാകിസ്താനില്‍,,,
ഇസ്ലാമാബാദ്: ഗാര്‍ഹിക പീഡനത്തിന് വരെ അനുമതി നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ ഇസ്ലാമിക് കൗണ്‍സില്‍. ഗാര്‍ഹിക പീഡനം കുറ്റകരമാണെന്ന് പറയുമ്പോള്‍ ഭാര്യമാര്‍ അനുസരണക്കേട്,,,
ദില്ലി: പത്താന്‍കോട്ട് ആക്രമണത്തിനു പിന്നാലെ ഇന്ത്യയെ വിറപ്പിക്കാന്‍ ഭീകരര്‍ വീണ്ടുമെത്തിയെന്ന സൂചനയാണുള്ളത്. ഏതു നിമിഷവും ഭീകരാക്രണം പ്രതീക്ഷിക്കാം. പതിനഞ്ച് ഭീകരര്‍,,,
ദില്ലി: അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ ആവശ്യപ്പെട്ട് ഛോട്ടാ ഷക്കീല്‍. ഇന്ത്യയ്ക്ക് അതിന് ധൈര്യമുണ്ടോയെന്നും ഛോട്ടാ ഷക്കീല്‍ വെല്ലുവിളിക്കുന്നു.,,,
ഇസ്ലമാബാദ്: ഗ്രാമത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടിയെന്നാരോപിച്ച് പതിനാറുകാരിയെ ജീവനോടെ കത്തിച്ചു. അബോട്ടാബാദിലെ ഗോങ്ക ഗലിയിലാണ് സംഭവം. ഗ്രാമത്തിലെ പരസ്പരം ഇഷ്ടപ്പെട്ട,,,
ദില്ലി: കാറുകള്‍ നിര്‍മ്മിച്ച് ഓടിച്ച് കയറ്റി ആക്രമണം നടത്താന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഐഎസിന്റെ പുതിയ പദ്ധതിയും,,,
മോസ്‌കോ: റഷ്യയോട് അടുക്കാനുള്ള പാകിസ്താന്റെ ശ്രമം ഫലവത്തായില്ല. റഷ്യയ്ക്ക് പാകിസ്താനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഉത്തര-ദക്ഷിണ പൈപ്ലൈന്‍,,,
കറാച്ചി: രാജ്യത്തെ തെറ്റായി ചിത്രീകരിച്ചെന്നാരോപിച്ച് ബജ്‌റംഗി ഭായ്ജാന്‍ എന്ന ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെയുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല. ബജ്‌റംഗി ഭായ്ജാന്‍,,,
ഇസ്ലമാബാദ്: ജന്മദിനാഘോഷം ഒരുപാട് കുടുംബങ്ങളുടെ സ്വസ്ഥത കെടുത്തി. പിറന്നാള്‍ ആഘോഷത്തിനിടെ വിളമ്പിയ മധുരപലഹാരം കഴിച്ച് 23പേര്‍ മരിച്ചു. നിരവധി പേരെ,,,
കണ്ണൂര്‍: ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ചിലര്‍ക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ട്. എന്നാല്‍, മറ്റ് ചിലര്‍ക്ക് പ്രതീക്ഷകള്‍ പോലും ഇല്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പ്,,,
വാഗ: പാകിസ്താനിലെ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഇന്ത്യക്കാരന്‍ കൃപാല്‍സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൃപാല്‍സിങ്ങിനെ ജയിലില്‍,,,