ദില്ലി: ഇന്ത്യയുമായി ഇനിയൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പറഞ്ഞ പാകിസ്താന്‍ നിലപാട് മാറ്റുന്നു. ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുമെന്നാണ് പാക് വിദേശകാര്യ,,,
ഇസ്ലമാബാദ്: ഉത്തരേന്ത്യയിലും പാകിസ്ഥാനിലും ഉണ്ടായ ഭൂചലനത്തില്‍ മൂന്ന് മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു-കാശ്മീര്‍,ഡല്‍ഹി,പഞ്ചാബ്,ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഭൂചലനം പിടിച്ചുലച്ചു. ഭൂചലനത്തിന്റെ,,,
ദില്ലി: അസ്വാരസ്യങ്ങള്‍ കാരണം ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചെന്ന് പാക് ഹൈക്കമ്മീഷന്‍. ഇന്ത്യയുമായി ഒരു വിധത്തിലുമുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ ആലോചിക്കുന്നില്ലെന്ന്,,,
ന്യുഡല്‍ഹി:മുംബൈ ഭീകരാക്രമണത്തില്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സ്ഥിരീകരിച്ചു. ഡെവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്‍ഐഎയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലാണ് വെളിപ്പെടുത്തല്‍.ഐഎസ്‌ഐ,,,
മണ്ണാര്‍ക്കാട്: പഞ്ചാബിലെ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍കുമാറിന്‍െറ വിയോഗത്തില്‍ വിതുമ്പുമ്പോഴും പ്രിയപുത്രനെയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് എലമ്പുലാശ്ശേരി. വീരമൃത്യുവറിഞ്ഞ് നിരവധി,,,
അമൃത്സര്‍: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഗ്രനേഡ് പൊട്ടി മരിച്ചത് മലയാളി ഉദ്യോഗസ്‌ഥനെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. പാലക്കാട് സ്വദേശി ലഫ്‌റ്റനന്റ്,,,
വാഷിങ്ടണ്‍: പഞ്ചാബില്‍ വ്യോമസേന താവളത്തിന് നേരെ തീവ്രവാദികള്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനുമിടയില്‍ യുദ്ധമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ,,,
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ ബന്ധം തുടര്‍ന്നാര്‍ അധികാരത്തില്‍ അധികനാള്‍ തുടരില്ലെന്ന് ശിവസേനയുടെ മുന്നറിയിപ്പ്.പാക്കിസ്ഥാന്‍ ലക്ഷക്കണക്കിനു നിരപരാധികളായ ഇന്ത്യക്കാരുടെ,,,
ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനില്‍. ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്‌താനിലെത്തി. മോഡിയെ സ്വീകരിക്കാനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്,,,
ദുബായ്: പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷൊയിബ് മാലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ഷാര്‍ജ ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് മാലിക്കിന്റെ,,,
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയരുന്നുവെന്ന് വ്യക്തമാക്കിയ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വിശ്വ,,,
ഇസ്‌ലാമാബാദ്: ഒസാമ ബിന്‍ ലാദനു താലിബാനും പാകിസ്ഥാന്റെ ഹീറോകളായിരുന്നെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. കശ്മീരില്‍ ആക്രമണം നടത്താന്‍,,,