രഹ്നാ ഫാത്തിമയ്ക്കെതിരായ പോക്സോ കേസ്: കൂടുതൽ തെളിവുകൾ കണ്ടെടുത്ത് പോലീസ്.രഹ്നയുടെ പ്രവർത്തി ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ
August 13, 2020 1:55 pm

കൊച്ചി: രഹ്ന ഫാത്തിമ പ്രതിയായ പോക്സോ കേസിൽ പോലീസ് കൂടുതൽ തെളിവെടുപ്പ് നടത്തി.പനമ്പിള്ളി നഗർ ബി എസ് എൻ എൽ,,,

ര​ഹ്‌​ന ഫാ​ത്തി​മ​യ്ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ കേ​സ്; വീഡിയോ സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാകുന്നു
June 24, 2020 8:12 pm

തി​രു​വ​ല്ല: സ്വ​ന്തം ന​ഗ്ന ശ​രീ​ര​ത്തി​ല്‍ മക്കളെക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ച് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ഹ്്ന ഫാ​ത്തി​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ര​ഹ്‌​ന​യു​ടെ,,,

അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം. രഹ്ന ഫാത്തിമ ചെയ്തതിൽ എന്താണു തെറ്റെന്ന് ചോദിക്കുന്നവരോട്!..
June 24, 2020 1:55 pm

കൊച്ചി:നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്ക്കെതീരെ തിരുവല്ല പൊലീസ്,,,

രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ പിരിച്ചുവിട്ടു.ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിച്ച രഹ്നാ ഫാത്തിമയ്ക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്‍കി ബിഎസ്എന്‍എല്‍
May 14, 2020 4:45 pm

തിരുവനന്തപുരം:ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍,,,

ഇത്തവണ ശബരിമല കയറും!! സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് രഹന ഫാത്തിമ ഐ ജി ഓഫീസിൽ.
November 24, 2019 2:00 pm

കൊച്ചി:ഇത്തവണ ശബരിമല കയറും എന്ന ഉറച്ച് വിശ്വാസത്തിലാണ് രഹ്ന ഫാത്തിമ .ശബരിമലയിൽ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ടു രഹന ഫാത്തിമ കൊച്ചി,,,

രഹ്ന ഫാത്തിമ മലകയറുന്നു…പിണറായി വെട്ടിൽ!!
November 24, 2019 1:21 pm

കൊച്ചി:രഹ്ന ഫാത്തിമ ശബരിമല കയറുന്നു…പിണറായി സർക്കാർ വെട്ടിലാകും .2018 ലെ യുവതീ പ്രവേശന വിധി ഇപ്പോഴും നിലനിൽക്കുന്നതിനാൽ -ശബരിമല കയറുന്നതിനു,,,

രാഹുല്‍ ഈശ്വറിനെ പൊളിച്ചടുക്കി രഹ്ന ഫാത്തിമ ചിത്രങ്ങളും പുറത്ത് …വിവാദമായ ‘മണ്‍സൂണ്‍ നൈറ്റ് 2’ ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഈശ്വര്‍
November 16, 2018 3:32 pm

കൊച്ചി: രാഹുല്‍ ഈശ്വറിനെ പൊളിച്ചടുക്കി രഹ്ന ഫാത്തിമ രംഗത്ത് .രഹസ്യമായി രാഹുൽ നടത്തിയ മണ്‍സൂണ്‍ നൈറ്റ് 2’ ബീച്ച് വെയര്‍,,,

ശബരിമല കലാപം: രഹന ഫാത്തിമയുടെ വീട് ആക്രമിച്ച ബിജെപി നേതാവ് പിടിയില്‍; കൂട്ടാളിയെ പോലീസ് തിരയുന്നു
October 25, 2018 8:18 am

കൊച്ചി: ശബരിമലയില്‍ തൊഴാനെത്തിയ രഹന ഫാത്തിമയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. രഹന ഫാത്തിമയുടെ പനമ്പള്ളി നഗറിലെ,,,

ബിഎസ്എന്‍എല്‍ സ്‌പെഷല്‍ ഡ്യൂട്ടിക്ക് പുരുഷന് പോകാമെങ്കില്‍ അടുത്ത തവണ ഞാനും പോകും; രഹന ഫാത്തിമ
October 22, 2018 1:50 pm

രഹനയെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതില്‍ പ്രതികരണവുമായി രഹ്ന രംഗത്ത്. എന്റെ,,,

ശബരിമലയിൽ പോലീസ്‌ വീഴ്‌ച ഇന്റലിജന്‍സ്‌ അന്വേഷിക്കുന്നു..
October 21, 2018 4:55 am

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കേണ്ട പോലീസ്‌ സംവിധാനത്തില്‍ പാളിച്ചയുണ്ടായോയെന്ന്‌ ഇന്റലിജന്‍സ്‌ അന്വേഷിക്കുന്നു. ഐ.ജിമാരുടെ നേതൃത്വത്തിലാണു ശബരിമലയില്‍ സുരക്ഷ,,,

രഹ്‌ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തു.സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം
October 21, 2018 4:26 am

പത്തനംതിട്ട: സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന പരാതിയിൽ രഹ്‌ന ഫാത്തിമക്കെതിരെ കേസെടുത്തു.തൃക്കൊടിത്താനം സ്വദേശി ആര്‍.രാധാകൃഷ്ണ മേനോന്‍,,,

Page 1 of 21 2
Top