രഹ്ന ഫാത്തിമയുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ബിഎസ്എൻഎൽ
October 19, 2018 1:04 pm
ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടെ ഓഫീസിതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിഎസ്എൻഎൽ. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയാണ് രഹ്നയെങ്കിലും,,,




