ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നം വെക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയന്ന തരത്തിലാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ തെരഞ്ഞെടുപ്പ്,,,
ഡല്‍ഹി: രാഹുല്‍ ഗാന്ധി അങ്കം തുടങ്ങി. കോണ്‍ഗ്രസ് അധികാരത്തിലേറി രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി.,,,
റായ്പൂര്‍: അധികാരത്തിലേറിയ കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ ശുദ്ധികലശം തുടങ്ങി. ബിജെപിയുടെ 15 വര്‍ഷത്തെ ഭരണത്തിലൂടെ നടന്ന അഴിമതികള്‍ക്ക് തടയിട്ട് തുടക്കം. ബിജെപി,,,
ന്യുഡൽഹി :ഇന്ത്യയിലെ സാധാരണക്കാരുടെ ആവശ്യം മനസിലാക്കുന്ന നേതാവായി രാഹുൽ ഗാന്ധി മാറുന്നു . മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും അധികാരത്തിലേറിയ കോണ്‍ഗ്രസ്,,,
ഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്രമിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാരുകള്‍ എങ്ങനെയാണ്,,,
റായ്പുര്‍: ആശങ്കകളും അനിശ്ചിതത്വങ്ങളും അവസാനിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലിനെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ ബാഗലിനെ നീണ്ട ചര്‍ച്ചകള്‍ക്ക്,,,
ദില്ലി: പ്രധാനമന്ത്രി കസേരയിൽ ലക്ഷ്യമിട്ട് തീപ്പൊരി നേതാവ് മമത ബാനർജി.രാഹുല്‍ ഗാന്ധിയെ എതിർത്ത് തോൽപ്പിക്കാൻ മമതാ ബാനര്‍ജി കോണ്‍ഗ്രസ് വിരുദ്ധ,,,
ന്യുഡൽഹി:കോണ്‍ഗ്രസ് ബിജെപിയെ വീഴ്ത്താനായി ഹിന്ദുത്വ മുഖം അണിഞ്ഞു കഴിഞ്ഞു.കോണ്‍ഗ്രസിന്റെ മതേതരനയം ‘ മുസ്ലീം അനുകൂലനയം ആണെന്ന തെറ്റായ ചിന്തയിൽ അവ,,,
ഡല്‍ഹി: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്ക് ഏറെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. കോണ്‍ഗ്രസ് വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലേക്കും മുഖ്യമന്ത്രിമാരെ,,,
ഡല്‍ഹി: രാജസ്ഥാനിലെ ചിത്രങ്ങള്‍ തെളിയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ട് തന്നെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍,,,
ഡല്‍ഹി: ബിഎസ്പിയുടെ കൂടെ പിന്തുണ ഉറപ്പായതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് ഉറപ്പായി. എന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം,,,
പറ്റ്‌ന: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത് ചതിയിലൂടെയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ നുണകള്‍ ഉടന്‍ തന്നെ വെളിച്ചത്ത് വരുമെന്നും,,,