സുധാകരനോ,തരൂരോ അതോ ഉണ്ണിത്താനോ,വേണുഗോപാലോ ?കേരളത്തിലെ കോൺഗ്രസ് എംപി ബിജെപിയിൽ ചേരാൻ ബിജെപിയെ സമീപിച്ചെന്ന്‌ റിപ്പോർട്ട് !
September 9, 2024 3:34 pm

തിരുവനന്തപുരം: കേരളത്തിൽ അടിയൊഴുക്കുകൾ സജീവം .കേരളത്തിൽ നിന്നും ഇനിയും ഒരുപാട് പേര് ബിജെപിയിൽ എത്തുമെന്ന സൂചന ഉള്ളപ്പോൾ തന്നെ പ്രമുഖ,,,

തരൂർ പാര്‍ട്ടിയെ അപമാനിക്കുന്നു!തെലങ്കാനയില്‍ ക്രമക്കേട് നടന്നിട്ടില്ല.തെളിയിച്ചാല്‍ പാര്‍ലമെന്റ് അംഗത്വം രാജിവെക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍
October 19, 2022 11:54 am

കൊച്ചി: തെലങ്കാനയിലെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നിട്ടില്ല. ക്രമക്കേട് തെളിയിച്ചാല്‍ പാര്‍ലമെന്റ് അംഗത്വം രാജിവെക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ .കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍,,,

കോൺഗ്രസിൽ തൊഴുത്തിൽകുത്ത്..ശശി തരൂരിനെതിരെ പരസ്യവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ.സ്വർണം കായ്‌ക്കുന്ന മരമാണെങ്കിലും പുരയ്‌ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടണം
December 21, 2021 4:06 pm

ന്യൂഡല്‍ഹി:കെ റെയിൽ വിഷയത്തിൽ യുഡിഎഫിനെ വെട്ടിലാക്കുന്ന നിലപാടെടുത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിനെ തിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍,,,

രാജ്മോഹൻ ഉ​ണ്ണി​ത്താന് കുരുക്ക് മുറുകി!പറയാൻ പാടില്ലായിരുന്നെന്നു നേതാക്കൾ;എഐസിസി വിശദീകരണം തേടി.
April 9, 2021 2:02 pm

ത​ല​ശേ​രി: രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ വി​വാ​ദ അ​ഭി​മു​ഖ​ത്തെ​ക്കു​റി​ച്ച് എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി.അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഹൈ​ക്ക​മാ​ൻ​ഡ് ശേ​ഖ​രി​ച്ചു.കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി എം​പി ത​ന്നെ,,,

കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
April 6, 2021 11:26 pm

ന്യുഡൽഹി:കേരളത്തിലെ കോൺഗ്രസിന്റെ ദയനീയ അവസ്ഥ തുറന്നു പറഞ്ഞു കോൺഗ്രസ് നേതാവ് ഉണ്ണിത്താൻ .കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം,,,

നാണമുണ്ടെങ്കില്‍ ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ടി.എച്ച്‌ മുസ്തഫ.മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ഉണ്ണിത്താന്‍
December 19, 2020 1:32 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി തുടരുകയാണ് .അതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ്,,,

രാജ്‌മോഹൻ ഉണ്ണിത്താൻ ക്വാറന്റൈനിൽ …കേരളത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 105 ആയി!
March 24, 2020 10:50 pm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 14പേര്‍ക്ക്‌.വൈറസ് ബാധിതരുടെ എണ്ണം 105 ആയി.കൊറോണ രോഗബാധ സംശയിച്ച് കാസർകോഡ് കോൺഗ്രസ് എംപി,,,

ഫോണിലൂടെ അശ്ലീലം: ഉണ്ണിത്താനെതിരെ പൃഥ്വിരാജിന്റെ ഭാര്യ മൊഴി നല്‍കി; അഞ്ച് ലക്ഷം രൂപ അപഹരിച്ച കേസില്‍ വഴിത്തിരിവ്
May 14, 2019 2:52 pm

കൊല്ലം: ഈ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ ഇലക്ഷന് ശേഷം വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്.,,,

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തി..!! തുടര്‍ നടപടിക്കായി കളക്ടര്‍ക്ക് റിപ്പോര്‍ട്ട്
April 12, 2019 6:58 pm

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പ്,,,

ഉണ്ണിത്താന്‍ ഇലക്ഷൻ പ്രചരണം നിര്‍ത്തിവച്ചു!! ഡിസിസി പ്രസിഡൻറ് ഏകാതിപധിയെന്ന് ആരോപണം
March 19, 2019 4:32 pm

വലിയ കോലാഹലങ്ങളാണ് കാസര്‍ഗോഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഉണ്ടായത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയായതോടെ ജില്ലാ നേതൃത്വം ഇടഞ്ഞിരുന്നു. ഉണ്ണിത്താനെതിരെ,,,

കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി,ഉണ്ണിത്താനെ അംഗീകരിക്കില്ലെന്ന് ലെ കോൺഗ്രസ് നേതാക്കൾ. രാജി വയ്ക്കുമെന്ന് ഭീഷണി
March 17, 2019 1:34 pm

കാസർഗോഡ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ 12 മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ വാൻ പ്രതിഷേധവും പൊട്ടിത്തെറിയും .എറണാകുളത്ത് കെ.വി.തോമസ് പരസ്യമായി രംഗത്ത്,,,

ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചില്ലെയെന്ന് ചാനല്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍; കിടിലന്‍ മറുപടിയുമായി ഉണ്ണിത്താനും
November 22, 2018 4:12 pm

തിരുവനന്തപുരം: ശബരിമല ചര്‍ച്ചാവിഷയമായതില്‍ പിന്നെ എവിടെയും യതീഷ് ചന്ദ്രയും ചര്‍ച്ചാ വിഷയമാണ്. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും എല്ലായിടത്തും യതീഷ് ചന്ദ്ര,,,

Page 1 of 21 2
Top